x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​രോ​വ​സ്ത്ര​ങ്ങ​ൾ​ക്കു പോ​ർ​ച്ചു​ഗ​ലി​ൽ നി​രോ​ധ​നം

വേൾഡ് ഡെസ്ക്
Published: August 21, 2026 02:34 AM IST | Updated: August 21, 2026 02:34 AM IST

ശി​രോ​വ​സ്ത്ര​ങ്ങ​ൾ​ക്കു നി​രോ​ധ​നം

ലി​​​​​​സ്ബ​​​​​​ൺ: പൊ​​​​​​തു​​​​​​സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ വ്യ​​​​​​ക്തി​​​​​​ത്വം മ​​​​​​റ​​​​​​യ്ക്കു​​​​​​ന്ന രീ​​​​​​തി​​​​​​യി​​​​​​ലു​​​​​​ള്ള വ​​​​​​സ്ത്ര​​​​​​ങ്ങ​​​​​​ളും മു​​​​​​ഖം​​​​​​മൂ​​​​​​ടി​​​​​​ക​​​​​​ളും ധ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് നി​​​​​​രോ​​​​​​ധി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടു​​​​​​ള്ള ബി​​​​​​ല്ലി​​​​​​ൽ പോ​​​​​​ർ​​​​​​ച്ചു​​​​​​ഗ​​​​​​ൽ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് അ​​​​​​ന്‍റോ​​​​​​ണി​​​​​​യോ ജോ​​​​​​സ് സെ​​​​​​ഗു​​​​​​റോ ഒ​​​​​​പ്പു​​​​​​വ​​​​​​ച്ചു. ഇ​​​​​​തോ​​​​​​ടെ മു​​​​​​ഖം പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി മ​​​​​​റ​​​​​​യ്ക്കു​​​​​​ന്ന ബു​​​​​​ർ​​​​​​ഖ, നി​​​​​​ഖാ​​​​​​ബ് തു​​​​​​ട​​​​​​ങ്ങി​​​​​​യ വ​​​​​​സ്ത്ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് വി​​​​​​ല​​​​​​ക്കേ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ലേ​​​​​​ക്ക് പോ​​​​​​ർ​​​​​​ച്ചു​​​​​​ഗ​​​​​​ലും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ട്ടു.

മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ വ്യ​​​​​​ക്തി​​​​​​ത്വ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും പ​​​​​​ര​​​​​​സ്പ​​​​​​ര ആ​​​​​​ശ​​​​​​യ​​​​​​വി​​​​​​നി​​​​​​മ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും പ്ര​​​​​​ധാ​​​​​​ന ഘ​​​​​​ട​​​​​​ക​​​​​​മാ​​​​​​ണു മു​​​​​​ഖ​​​​​​മെ​​​​​​ന്ന് ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി​​​​​​യാ​​​​​​ണ് നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​നു പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് അം​​​​​​ഗീ​​​​​​കാ​​​​​​രം ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്.

വ​​​​​​ല​​​​​​തു​​​​​​പ​​​​​​ക്ഷ ‘ചെ​​​​​​ഗ’ പാ​​​​​​ർ​​​​​​ട്ടി പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​​ൽ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ച ബി​​​​​​ല്ലി​​​​​​ന് മൂ​​​​​​ന്നി​​​​​​ൽ ര​​​​​​ണ്ടു ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ​​​​​​ത്തോ​​​​​​ടെ​​​​​​യാ​​​​​​ണ് അം​​​​​​ഗീ​​​​​​കാ​​​​​​രം ല​​​​​​ഭി​​​​​​ച്ച​​​​​​ത്.പോ​​​​​​ർ​​​​​​ച്ചു​​​​​​ഗ​​​​​​ലി​​​​​​നു​​​​​​പു​​​​​​റ​​​​​​മെ ലോ​​​​​​ക​​​​​​മെ​​​​​​മ്പാ​​​​​​ടു​​​​​​മു​​​​​​ള്ള 24ഓ​​​​​​ളം രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ നി​​​​​​ല​​​​​​വി​​​​​​ൽ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യോ ഭാ​​​​​​ഗി​​​​​​ക​​​​​​മാ​​​​​​യോ മു​​​​​​ഖം​​​​​​മൂ​​​​​​ടു​​​​​​ന്ന വ​​​​​​സ്ത്ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു വി​​​​​​ല​​​​​​ക്കു​​​​​​ണ്ട്.

 

 

Tags : Deepika DeepikaNewspaper BreakingNews Headscarves banned

Recent News

Corehub Up