x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാവുങ്ങപ്പറമ്പിൽ വെ​ള​ള​ക്കെ​ട്ട് അ​തി​രൂ​ക്ഷം


Published: July 9, 2026 05:35 AM IST | Updated: July 9, 2026 05:35 AM IST

കാവുങ്ങപ്പറമ്പിലെ വെള്ളക്കെട്ട്.

പെ​രു​മ്പാ​വൂ​ർ : മ​ഴ ശ​ക്ത​മാ​യാ​ൽ കാ​വു​ങ്ങ​പ്പ​റ​മ്പ് ക​വ​ല​യി​ൽ വെ​ള​ള​ക്കെ​ട്ട് അ​തി​രൂ​ക്ഷ​മെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും. വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള കാ​ൽ​ന​ടയാ​ത്ര​ക്കാ​ർ​ക്കും വെ​ള്ള​ക്കെ​ട്ട് ബുദ്ധിമുട്ടുണ്ടാക്കുന്നു.

വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത​യി​ൽ പോ​കു​ന്ന​തു​മൂ​ലം കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത് വെ​ള്ളം വീ​ഴു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. വെ​ള്ള​ക്കെ​ട്ട് മൂ​ലം ജ​ന​ജീ​വി​തം പൊ​റു​തി​മു​ട്ടി​യ​തോ​ടെ റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ന തീ​ർ​ത്ത് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ട​ികൾ അ​ധി​കൃ​ത​ർ ചെ​യ്ത് ന​ൽ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​രാ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up