x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍​ഗ​ക്ഷേ​ത്ര​യി​ല്‍ രു​ചി​യൂ​റും ജ​ര്‍​മ​ന്‍ വി​ഭ​വ​ങ്ങ​ളു​മാ​യി ഫു​ഡ്‌​ ഫെ​സ്റ്റ്


Published: June 7, 2026 07:40 AM IST | Updated: June 7, 2026 07:40 AM IST

ചെ​​ത്തി​​പ്പു​​ഴ സര്‍​ഗ​​ക്ഷേ​​ത്ര ജ​​ര്‍​മ്മ​​ന്‍ അ​​ക്കാ​​ദ​​മി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ജ​​ര്‍​മ​​ന്‍ ഫു​​ഡ് ഫെ​​സ്റ്റി​​വ​​ല്‍ സ​​ര്‍​ഗ​​ക്ഷേ​​ത്ര അ​​സി​. ഡ​​യ​​റ​​ക്ട​

ച​​ങ്ങ​​നാ​​ശേ​​രി​​: ജ​​ര്‍​മ​​നി​​യു​​ടെ ത​​ന​​ത് ഭ​​ക്ഷ​​ണ​​സം​​സ്‌​​കാ​​ര​​വും രു​​ചി​​വൈ​​വി​​ധ്യ​​ങ്ങ​​ളും മ​​ല​​യാ​​ളി​​ക്ക് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി സ​​ര്‍​ഗ​​ക്ഷേ​​ത്ര ജ​​ര്‍​മ​​ന്‍ അ​​ക്കാ​​ദ​​മി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ‘ഗ്രെ​​ന്‍​സെ​​ന്‍​ലോ​​സ് ഗെ​​നീ​​സെ​​ന്‍ ’ ജ​​ര്‍​മ​​ന്‍ ഫു​​ഡ് ഫെ​​സ്റ്റി​​വ​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ചു.

സ​​ര്‍​ഗ​​ക്ഷേ​​ത്ര അ​​സി. ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജി​​റ്റോ നെ​​ല്ലി​​ക്കു​​ന്ന​​ത്ത് സി​​എം​​ഐ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ന​​ല്ല ഭ​​ക്ഷ​​ണം, ന​​ല്ല നി​​മി​​ഷ​​ങ്ങ​​ള്‍, മി​​ക​​ച്ച സൗ​​ഹൃ​​ദ​​ങ്ങ​​ള്‍ എ​​ന്ന പ്ര​​മേ​​യ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ഭ​​ക്ഷ്യ​​മേ​​ള വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കും പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്കും വേ​​റി​​ട്ട അ​​നു​​ഭ​​വ​​മാ​​യി.

ലോ​​ക​​പ്ര​​ശ​​സ്ത​​മാ​​യ ജ​​ര്‍​മ​​ന്‍ ബ്രാ​​ട്ട്‌​​വൂര്‍​സ്റ്റ് സോ​​സേ​​ജു​​ക​​ള്‍, പ്രെ​​റ്റ്‌​​സെ​​ലു​​ക​​ള്‍ തു​​ട​​ങ്ങി വൈ​​വി​​ധ്യ​​മാ​​ര്‍​ന്ന യൂ​​റോ​​പ്യ​​ന്‍ വി​​ഭ​​വ​​ങ്ങ​​ള്‍ മേ​​ള​​യു​​ടെ പ്ര​​ധാ​​ന ആ​​ക​​ര്‍​ഷ​​ണ​​മാ​​യി​​രു​​ന്നു. സി​​എം​​ഐ വൈ​​ദി​​ക​​രു​​ടെ മാ​​നേ​​ജ്മെ​​ന്‍റി​ന് കീ​​ഴി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന സ​​ര്‍​ഗ​​ക്ഷേ​​ത്ര അ​​ക്കാ​​ദ​​മി,

ഭാ​​ഷാ​​പ​​ഠ​​ന​​ത്തി​​നൊ​​പ്പം ത​​ന്നെ ആ​​ഗോ​​ള സം​​സ്‌​​കാ​​ര​​ങ്ങ​​ളെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ലും എ​​ന്നും മു​​ന്നി​​ലാ​​ണ്. സ​​ര്‍​ഗ​​ക്ഷേ​​ത്ര ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​അ​​ല​​ക്‌​​സ് പ്രാ​​യി​​ക്ക​​ളം, അ​​ക്കാ​​ദ​​മി​​യി​​ലെ ജ​​ര്‍​മ​​ന്‍ ട്യൂ​​ട്ട​​ര്‍​മാ​​രാ​​യ പി.​​ടി. ഏ​​ബ്ര​​ഹാം, ഫാ. ​​ജെ​​റി​​ന്‍ സി​​എം​​ഐ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up