x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ളി​ക്ക​ൽ, പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ്‌​കൂ​ളു​ക​ൾ​ക്കു ഇ​ന്ന് അ​വ​ധി


Published: July 9, 2026 12:57 AM IST | Updated: July 9, 2026 12:57 AM IST

ക​ണ്ണൂ​ർ: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ നി​ല​നി​ല്ക്കു​ന്ന സാ​ഹ​ച​ര്യ​ത്താ​ൽ ഉ​ളി​ക്ക​ൽ, പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ വ​രു​ന്ന എ​ല്ലാ സ്‌​കൂ​ളു​ക​ൾ​ക്കും ഇ​ന്ന് അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Nattuvisesham District News

Recent News

Corehub Up