x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രം ക​ട​പു​ഴ​കിവീ​ണ് വീ​ടി​ന് ഭാ​ഗി​കനാ​ശം


Published: July 9, 2026 02:36 AM IST | Updated: July 9, 2026 02:36 AM IST

കൂ​റ്റ​നാ​ട്: ആ​ന​ക്ക​ര​യി​ൽ കാ​റ്റി​ലും മ​ഴ​യി​ലും മ​രം ക​ട​പു​ഴ​കി വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കു​ന്പി​ടി മേ​ലേ​ഴി​യം മു​ള്ള​ൻ​പ​റ​ന്പി​ൽ ശ്രീ​ദേ​വി​യു​ടെ ഓ​ടു​മേ​ഞ്ഞ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്കാ​ണ് സ​മീ​പ​ത്തെ പ​റ​ന്പി​ലെ മു​രി​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് മേ​ൽ​ക്കൂ​ര​യും ചു​വ​രും ത​ക​ർ​ന്നു. വീ​ടി​ന്‍റെ മ​റ്റു ചു​വ​രു​ക​ൾ​ക്ക് വി​ള്ള​ൽ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​പ​ക​ടവി​വ​ര​മ​റി​ഞ്ഞ് ആ​ന​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക, വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി.

Tags : Nattuvisesham District News

Recent News

Corehub Up