x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ.​സി. ബാ​ല​കൃഷ്ണ​ൻ എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി


Published: June 12, 2026 08:01 AM IST | Updated: June 12, 2026 08:01 AM IST

പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ല ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന എ​റ്റ​വും വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ളി​ലൊ​ണാ​ണ് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​ശു​പ​ത്രി ഇ​ല്ലാ​ത്ത​ത്.

എ​ന്തെ​ങ്കി​ലും ഒ​രു അ​സു​ഖം വ​ന്നാ​ൽ ഈ ​പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ കി​ലോ​മീ​റ്റ​റോ​ളം കാ​ന​ന​പാ​ത താ​ണ്ടി മാ​ന​ന്ത​വാ​ടി​യി​ലോ ബ​ത്തേ​രി​യി​ലോ ഉ​ള്ള ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ഇ​തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ പു​ൽ​പ്പ​ള്ളി ഗ​വ. ആ​ശു​പ​ത്രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​ക്കി ഉ​യ​ർ​ത്തു​ന്ന​ണ​മെ​ന്നും പു​ൽ​പ്പ​ള്ളി​യി​ൽ ഫ​യ​ർ​സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പു​ൽ​പ്പ​ള്ളി യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ഐ.​സി. ബാ​ല​കൃ​ഷ​ണ​ൻ എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്.

യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഗീ​താ കു​ഞ്ഞി​കൃ​ഷ്ണ​ൻ, സി​ജു പൗ​ലോ​സ്, വി​നോ​ദ് കാ​ഞ്ഞു​ക്കാ​ര​ൻ, ലെ​സ്ന മൂ​നീ​ർ, ഷി​നി ജോ​ർ​ജ്, ഓ​മ​ന ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham I.C. Balakrishnan submitted

Recent News

Corehub Up