x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​നാ​രോ​ഹണ​വും സ​ര്‍​വീ​സ് പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​ന​വും  


Published: June 28, 2026 06:46 AM IST | Updated: June 28, 2026 06:46 AM IST

തൊ​ടു​പു​ഴ: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് തൊ​ടു​പു​ഴ എ​ലൈ​റ്റി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം എ​ല്‍​സിഎ​ഫ് ഏ​രി​യാ ലീ​ഡ​ര്‍ അ​ഡ്വ.​ വി. അ​മ​ര്‍​നാ​ഥും സ​ര്‍​വീ​സ് പ്രോ​ജ​ക്ടി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ര്‍​ച്ച​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ.​ സ​ലിംകു​ട്ടി​യും നി​ര്‍​വ​ഹി​ച്ചു. ഡോ.​ വി.​എ​ന്‍.​ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി പി.​എ​ന്‍. രാ​ജീ​വ​ന്‍-​പ്ര​സി​ഡ​ന്‍റ്, അ​നീ​ഷ് എ​ന്‍.​ ജോ​സ​ഫ്-​സെ​ക്ര​ട്ട​റി, ബൈ​ജു ശി​വ​രാ​മ​ന്‍ -ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ​യും വ​നി​താ ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യി സി​ല്‍​ജ ബാ​ബു-​പ്ര​സി​ഡ​ന്‍റ്, ജി​ത്തു ബൈ​ജു-​സെ​ക്ര​ട്ട​റി, നീ​തു ഷി​ജു -ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ജ​യ്‌​സ​ണ്‍ ജോ​യ്, സൈ​ജ​ന്‍ സ്റ്റീ​ഫ​ന്‍, ലി​ബോ ജോ​ണ്‍, ജ​യിം​സ് ടി. ​മാ​ളി​യേ​ക്ക​ല്‍, ബാ​ബു കെ.​ ജോ​ര്‍​ജ്, കെ.​വി.​ റെ​ജി, എ​ല്‍​ദോ​സ് ഡേ​വി​ഡ്, ജെ​യ്‌​സ് ജോ​ണ്‍, എ​സ്.​ പ​ത്മ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Inauguration service project

Recent News

Corehub Up