x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​ത​ൽ​വാ​ലി ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കു​ടും​ബ​സം​ഗ​മ​വും


Published: July 1, 2026 02:24 AM IST | Updated: July 1, 2026 02:24 AM IST

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് പൈ​ത​ൽ​വാ​ലി ല​യ​ൺ​സ് ക്ല​ബി​ന്‍റെ 2026-27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ന്നു. ല​യ​ൺ​സ് സെ​ക്ക​ൻ​ഡ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ വ​ത്സ​ല ഗോ​പി​നാ​ഥ് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥ​നാ​രോ​ഹ​ണ​വും പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും നി​ർ​വ​ഹി​ച്ചു.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ന്നി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ബോ​ബി സ​ർ​വീ​സ് പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ടോ​ണി കെ. ​തോ​മ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ബേ​ബി ഏ​ബ്ര​ഹാ​മും സെ​ക്ര​ട്ട​റി​യാ​യി എം.​ആ​ർ. ജോ​യി​ച്ച​നും ട്ര​ഷ​റ​റാ​യി ഷി​ബു മാ​ത്യു​വും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി​യ​ത്.
ബേ​ബി ഏ​ബ്രാ​ഹം, റീ​ജി​യ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൺ എ​ൻ.​ജെ. ജോ​സ​ഫ്, സി​ത്താ​ര സ​ന​ൽ, സോ​ൺ ചെ​യ​ർ​പേ​ഴ്‌​സ​ൺ മ​ഞ്ജു അ​ഭി​ലാ​ഷ്, പി.​ഡി. ഡെ​ന്നി, അ​ഡ്വ. ടി.​സി. സി​ബി, ഷി​ബു മാ​ത്യു, ടോ​ജോ ക​ട്ട​യ്ക്ക​ൽ, ഐ​സ​ക് ഏ​ബ്രാ​ഹം, മേ​രി​ക്കു​ട്ടി, എം.​പി. ബി​ജു, എം.​ആ​ർ. ജോ​യി​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യ​ച്ച​വ​രെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്ത

Tags : Nattuvishesham Districte News

Recent News

Corehub Up