x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​നം


Published: June 24, 2026 05:35 AM IST | Updated: June 24, 2026 05:35 AM IST

അ​തി​ര​മ്പു​ഴ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് അ​തി​ര​മ്പു​ഴ മേ​ഖ​ലാ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു പ​ടി​ഞ്ഞാ​റേ​ക്കു​റ്റ് നി​ർ​വ​ഹി​ച്ചു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എ​മി​ലി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് നെ​ടും​പ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ നീ​ളം​പ​റ​മ്പി​ൽ, ആ​നി​മേ​റ്റ​ർ ബോ​ബി തോ​മ​സ് വ​ടാ​ശേ​രി, സി​സ്റ്റ​ർ വി​നീ​ത, സാ​ലി​ച്ച​ൻ തു​മ്പേ​ക്ക​ളം, ഷി​ബു മാ​ത്യു, ജി​ൻ​സി ന​ട​ക്ക​ൽ, സാ​ലി ക​ല്ലു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Inauguration year of activities

Recent News

Corehub Up