x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ക്കാ​ല ബ​ന്ദി ചെ​ടി​ക​ളു​ടെ വാ​ർ​ഡു​ത​ല ന​ടീ​ൽ ഉ​ദ്ഘാ​ട​നം


Published: June 17, 2026 06:15 AM IST | Updated: June 17, 2026 06:15 AM IST

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണം 2026-27 പൂ​വ​നി പ​ദ്ധ​തി പ്ര​കാ​രം ഓ​ണ​ക്കാ​ല ബ​ന്ദി ചെ​ടി​ക​ളു​ടെ വാ​ർ​ഡു​ത​ല ന​ടീ​ൽ ഉ​ദ്ഘാ​ട​നം അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷ​ജി​ത നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​വി​ജ​യ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വി.​എ​സ്. ര​ഞ്ജി​ത, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ നി​സ, ലേ​ഖ, ശി​വ​പ്രി​യ, റ​ഫീ​ഖ്, തോ​പ്പി​ൽ ശ​ശി​ധ​ര​ൻ, അ​രു​വി​ക്ക​ര ഫാ​ർ​മേ​ഴ്‌​സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ആ​ർ. രാ​ജ്‌​മോ​ഹ​ൻ, ക​ർ​ഷ​ക​ർ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് അം​ഗ​ങ്ങ​ൾ, കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വാ​ർ​ഡ് മെ​മ്പ​ർ വി. ​സു​ജ സ്വാ​ഗ​ത​വും അ​രു​വി​ക്ക​ര കൃ​ഷി ഓ​ഫീ​സ​ർ ഗൗ​രി​കൃ​ഷ്ണ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : nattu vishesham Inauguration ward-level planting

Recent News

Corehub Up