x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ജീ​വ​വാ​യു​വാ​ണ് സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ര്‍​ത്ത​നം: സി.​പി. ജോ​ണ്‍


Published: July 9, 2026 01:03 AM IST | Updated: July 9, 2026 01:03 AM IST

കാ​ഞ്ഞ​ങ്ങാ​ട്: ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ജീ​വ വാ​യു​വാ​ണ് സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ര്‍​ത്ത​ന​മെ​ന്ന് മ​ന്ത്രി സി.​പി. ജോ​ണ്‍. കാ​ഞ്ഞ​ങ്ങാ​ട് പ്ര​സ്ഫോ​റ​ത്തി​ന്‍റെ മാ​ധ്യ​മ​പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സ്‌​ഫോ​റം പ്ര​സി​ഡ​ന്‍റ് ഫ​സ​ലു​റ​ഹ്‌​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി.

സെ​ക്ര​ട്ട​റി ബാ​ബു കോ​ട്ട​പ്പാ​റ, ര​വീ​ന്ദ്ര​ന്‍ രാ​വ​ണീ​ശ്വ​രം, എം.​പി. ജാ​ഫ​ര്‍, അ​നി​ല്‍ വാ​ഴു​ന്നോ​റ​ടി, ടി.​വി. ഉ​മേ​ശ​ന്‍, എം. ​പ്ര​ശാ​ന്ത്, സി. ​കു​ഞ്ഞാ​മ​ദ് ഹാ​ജി പാ​ല​ക്കി, ഐ​ശ്വ​ര്യ കു​മാ​ര​ന്‍, ടി.​കെ. രാ​ജ​ന്‍, സു​ധാ​ക​ര​ന്‍ മ​ടി​ക്കൈ, വി. ​സു​രേ​ഷ് മോ​ഹ​ന്‍, പ്ര​ദീ​പ് നാ​രാ​യ​ണ​ന്‍, വി.​കെ. ര​വീ​ന്ദ്ര​ന്‍,വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഹ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvisesham District News

Recent News

Corehub Up