x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​രൂ​പ​ത​യ്ക്കെതിരായ അവഹേളനം; അ​പ​ല​പി​ച്ച് അ​തി​രൂ​പ​ത സി​എ​ൽ​സി


Published: July 9, 2026 02:10 AM IST | Updated: July 9, 2026 02:10 AM IST

തൃ​ശൂ​ർ: അ​മ​ല, ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​ക​ളി​ലെ യു​എ​ൻ​എ ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​ന്‍റെ മ​റ​വി​ൽ അ​തി​രൂ​പ​ത​യെ​യും അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​നെ​യും അവഹേളിക്കാൻ ശ്ര​മി​ക്കു​ന്ന​തി​നെ അ​പ​ല​പി​ച്ച് അ​തി​രൂ​പ​ത സി​എ​ൽ​സി നേ​തൃ​ത്വം. അ​തി​രൂ​പ​ത സി​എ​ൽ​സി ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗം മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് മെ​ത്രാ​പ്പോ​ലീ​ത്താ​യ്ക്കും തൃ​ശൂ​ർ അ​തി​രൂ​പ​ത​യ്ക്കും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

അ​തി​രൂ​പ​ത- സം​സ്ഥാ​ന സി​എ​ൽ​സി പ്ര​മോ​ട്ട​ർ ഫാ. ​ഫ്ര​ജോ വാ​ഴ​പ്പി​ള്ളി, അ​തി​രൂ​പ​ത സി​എ​ൽ​സി പ്ര​സി​ഡ​ന്‍റ് ഗ്ലോ​റി​ൻ ജോ​യ്, നാ​ഷ​ണ​ൽ സി​എ​ൽ​സി സെ​ക്ര​ട്ട​റി ഡി​ൽ​ജോ ത​ര​ക​ൻ, അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി അ​ജ​യ്, ട്ര​ഷ​റ​ർ സി​ൽ​ജോ, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൻ​തെ​രേ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 12ന് ​ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​തി​രോ​ധ​സം​ഗ​മ​ത്തി​ന് യോ​ഗം പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

Tags : Nattuvisesham District News

Recent News

Corehub Up