x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ബി​ലി ആ​ഘോ​ഷ​വും കെ​ട്ടി​ട ഉ​ദ്ഘാ​ട​ന​വും


Published: March 3, 2026 10:08 PM IST | Updated: March 3, 2026 10:08 PM IST

മ​ണ്ണ​ടി​ശാ​ല ജി.​വി. രാ​ജ മെ​മ്മോ​റി​യ​ൽ യു​ഗ​പ്ര​ഭ വാ​യ​ന​ശാ​ല​യു​ടെ ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെയ്ത് പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ പ്ര​സം​ഗി​ക്കു​ന്നു.

മ​ണ്ണ​ടി​ശാ​ല: ജി.​വി. രാ​ജ മെ​മ്മോ​റി​യ​ൽ യു​ഗ​പ്ര​ഭ വാ​യ​ന​ശാ​ല​യു​ടെ ജൂ​ബി​ലി ആ​ഘോ​ഷം പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യും ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ര​മാ​ദേ​വി​യും നി​ർ​വ​ഹി​ച്ചു.

ടി.​കെ. ജ​യിം​സ്, സി​റി​യ​ക് തോ​മ​സ്, പ്രി​യ സു​രേ​ന്ദ്ര​ൻ, മ​ഞ്ജു ബാ​ബു, ഡോ. ​ഉ​ഷ കെ. ​പു​തു​മ​ന, എം.​വി. പ്ര​സ​ന്ന​കു​മാ​ർ, ക​വി ച​ന്ദ്ര​മോ​ഹ​ൻ റാ​ന്നി, ജോ​മോ​ൻ ജെ. ​പു​ല്ലാ​ട്ട്, കെ. ​ശ്രീ​കു​മാ​ർ, ജോ​ൺ​സ​ൺ പു​ല്ലാ​ട്, ജ​യ​ദേ​വ​ൻ, സ​നി​ൽ കു​മാ​ർ, സ​ജു, നി​തീ​ഷ് കു​മാ​ർ, വി.​എം. പ്ര​കാ​ശ്, ബാ​ല​യ്യ, സോ​മ​നാ​ഥ പ​ണി​ക്ക​ർ, ഷി​ജാ​മോ​ൾ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി വെ​ച്ചൂ​ച്ചി​റ ബി​എം​സി ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ഗ്രൂ​പ്പ് നി​ർ​ണ​യ ക്യാ​മ്പ് ന​ട​ത്തി. ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട ക​വി​ത​ക​ളും നാ​ട​ൻ പാ​ട്ടു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

Tags : Jubilee celebration nattuvishesham local news

Recent News

Corehub Up