x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ട്ടാ​പ്പി​ള്ളി​ല്‍ അ​ത്തം പ​ത്തോ​ണം മേ​ള​യ്ക്കു തു​ട​ക്കം

വെബ്ഡെസ്ക്
Published: August 16, 2026 12:49 AM IST | Updated: August 16, 2026 12:49 AM IST

പി​​ട്ടാ​​പ്പി​​ള്ളി​​ല്‍ ഏ​​ജ​​ന്‍​സീ​​സ്

കൊ​​ച്ചി: അ​​ത്തം മു​​ത​​ല്‍ തി​​രു​​വോ​​ണം വ​​രെ 10 ദി​​വ​​സ​​ത്തേ​​ക്ക് "അ​​ത്തം പ​​ത്തോ​​ണം' മേ​​ള​​യു​​മാ​​യി പി​​ട്ടാ​​പ്പി​​ള്ളി​​ല്‍ ഏ​​ജ​​ന്‍​സീ​​സ്.

ഗൃ​​ഹോ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍, മൊ​​ബൈ​​ല്‍ ഫോ​​ണു​​ക​​ള്‍, ലാ​​പ്‌​​ടോ​​പ്പു​​ക​​ള്‍, ഡി​​ജി​​റ്റ​​ല്‍ ഗാ​​ഡ്ജ​​റ്റു​​ക​​ള്‍ തു​​ട​​ങ്ങി വി​​വി​​ധ ഉ​​ല്‍​പ​​ന്ന​​ങ്ങ​​ള്‍​ക്ക് ആ​​ക​​ര്‍​ഷ​​ക​​മാ​​യ കോം​​ബോ ഓ​​ഫ​​റു​​ക​​ള്‍, 30,000 രൂ​​പ വ​​രെ കാ​​ഷ്ബാ​​ക്ക്, ഉ​​റ​​പ്പാ​​യ സ​​മ്മാ​​ന​​ങ്ങ​​ള്‍, ഈ​​സി ഇ​​എം​​ഐ, എ​​ക്‌​​സ്‌​​ചേ​​ഞ്ച് ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍, അ​​ഡീ​​ഷ​​ണ​​ല്‍ വാ​​റ​​ന്‍റി പ​​ദ്ധ​​തി​​ക​​ള്‍ തു​​ട​​ങ്ങി നി​​ര​​വ​​ധി ഓ​​ഫ​​റു​​ക​​ളാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

എ​​സ്ബി​​ഐ​​യു​​മാ​​യു​​ള്ള സ​​ഹ​​ക​​ര​​ണ​​ത്തി​​ലൂ​​ടെ പി​​ട്ടാ​​പ്പി​​ള്ളി​​ല്‍നി​​ന്ന് പ​​ര്‍​ച്ചേ​​സ് ചെ​​യ്യു​​ന്ന എ​​സ്ബി​​ഐ ക്രെ​​ഡി​​റ്റ് കാ​​ര്‍​ഡ് ഉ​​പ​​യോക്താ​​ക്ക​​ള്‍​ക്ക് 10,000 രൂ​​പ വ​​രെ ഇ​​ന്‍​സ്റ്റ​​ന്‍റ് ഡി​​സ്‌​​കൗ​​ണ്ട് ല​​ഭി​​ക്കു​​ന്ന എ​​ക്‌​​സ്‌​​ക്ലൂ​​സീ​​വ് സ്‌​​കീ​​മും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. സ്മാ​​ര്‍​ട്ട്‌​​ഫോ​​ണ്‍ വാ​​ങ്ങു​​മ്പോ​​ള്‍ 13,000 രൂ​​പ വ​​രെ മൂ​​ല്യ​​മു​​ള്ള ഉ​​റ​​പ്പാ​​യ സ​​മ്മാ​​ന​​ങ്ങ​​ളും ല​​ഭ്യ​​മാ​​ണ്.

കേ​​ര​​ള​​ത്തി​​ലെ 87 പി​​ട്ടാ​​പ്പി​​ള്ളി​​ല്‍ ഷോ​​റൂ​​മു​​ക​​ളി​​ലും ലേ​​റ്റ് നൈ​​റ്റ് ഷോ​​പ്പിം​​ഗ് സൗ​​ക​​ര്യ​​മുണ്ട്. വ​​മ്പ​​ന്‍ ഓ​​ണം കൊ​​മ്പ​​ന്‍ ഓ​​ഫ​​ര്‍ സ​​മ്മാ​​ന പ​​ദ്ധ​​തി​​യി​​ലൂ​​ടെ ഓ​​ണ​​ക്കാ​​ല​​ത്ത് പ​​ര്‍​ച്ചേ​​സ് ചെ​​യ്യു​​ന്ന​​വ​​രി​​ല്‍നി​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന 5,000ത്തി​​ല​​ധി​​കംപേർക്ക് സമ്മാനം ലഭിക്കും.

നാ​​ലു വ​​ര്‍​ഷം വ​​രെ വാ​​റ​​ന്‍റി ല​​ഭി​​ക്കു​​ന്ന പ​​ദ്ധ​​തി​​ക​​ള്‍​ക്കും പി​​ട്ടാ​​പ്പി​​ള്ളി​​ല്‍ വീ​​കെ​​യ​​ര്‍ പ്രോ​​ഗ്രാ​​മി​​ലൂ​​ടെ​​യു​​ള്ള അ​​ധി​​ക വാ​​റ​​ന്‍റി സൗ​​ക​​ര്യ​​വും ഒരുക്കിയിട്ടു​​ണ്ട്. ഓ​​ണ്‍​ലൈ​​ന്‍ ഷോ​​പ്പിം​​ഗി​​നും പ്ര​​ത്യേ​​ക ഓ​​ണം ഓ​​ഫ​​റു​​ക​​ള്‍ ല​​ഭ്യ​​മാ​​ണ്.

Tags : AthamPathonam Mela Pittappillil Business Deepika

Recent News

Corehub Up