x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​പു​ര​ത്ത് പി​ക്ക​പ്പ് വാ​ഹ​ന​ങ്ങ​ൾ മ​റി​ഞ്ഞ് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 16, 2026 02:22 AM IST | Updated: August 16, 2026 02:22 AM IST

പ​ഴ​യ​ങ്ങാ​ടി-​പി​ലാ​ത്ത​റ കെ​എ​സ്ടി​പി റോ​ഡി​ൽ രാ​മ​പു​ര​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പി​ക്ക​പ്പ് വാ​നു​ക​ൾ.

പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി-​പി​ലാ​ത്ത​റ കെ​എ​സ്ടി​പി റോ​ഡി​ൽ രാ​മ​പു​രം കൊ​ത്തി​കു​ഴി​ച്ച​പാ​റ വ​ള​വി​ൽ ഭാ​സ്ക​ര​ൻ പീ​ടി​ക​യ്ക്ക് സ​മീ​പം ര​ണ്ട് പി​ക്ക​പ്പ് വാ​നു​ക​ൾ മ​റി​ഞ്ഞ് അ​പ​ക​ടം. ര​ണ്ടു പേ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ പ​ഴ​യ​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം.

ക​യ​റ്റി​റ​ക്ക​വും വ​ള​വു​ക​ളു​മു​ള്ള കെ​എ​സ്ടി​പി റോ​ഡി​ൽ ഇ​റ​ക്ക​ത്തി​ൽ ഇ​ട​വി​ട്ട സ​മ​യ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ക​യാ​യി​രു​ന്നു. ഇ​രു​വാ​ഹ​ത്തി​ന്‍റെ​യും മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നു. വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ യ​ന്ത്ര​ത​ക​രാ​റും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​തി​ന് മീ​റ്റ​റു​ക​ൾ അ​പ്പു​റം മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച്ച​യ്ക്ക​കം പ​ത്തി​ൽ കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് ന​ട​ന്ന​ത്.

 

Tags : Nattuvishesham DistrictNews DeepikaNews injured

Recent News

Corehub Up