x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ക​ർ​ഷ​കസം​ഘം താ​ലൂക്ക് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി


Published: July 9, 2026 02:52 AM IST | Updated: July 9, 2026 02:52 AM IST

ചി​റ്റൂ​ർ: ആ​ളി​യാ​റി​ൽ​നി​ന്നു അ​ർ​ഹ​ത​പ്പെ​ട്ട വെ​ള്ളം വാ​ങ്ങി​ച്ചെ​ടു​ത്ത് ചി​റ്റൂ​ർ​പ്പു​ഴ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​യി​റ​ക്കാ​നും ഇ​റ​ക്കി​യ കൃ​ഷി​ക്ക് വെ​ള്ളം വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​സം​ഘം ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ച് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി മു​ര​ളി, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ആ​ർ. ശി​വ​പ്ര​സാ​ദ്, മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ണി​ക്കോ​ടി​ൽ നി​ന്നും നൂ​റി​ല​ധി​കം പേ​ർ പ്ര​ക​ട​ന​മാ​യാ​ണ് താ​ലൂ​ക്ക്് ഓ​ഫീ​സ് മാ​ർ​ച്ചി​നെ​ത്തി​യ​ത്.

Tags : Nattuvisesham District News

Recent News

Corehub Up