x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രേ അ​ടു​പ്പുകൂ​ട്ടി സ​മ​രം

വെബ് ഡെസ്ക്
Published: November 22, 2026 10:21 PM IST | Updated: November 22, 2026 10:21 PM IST

കേ​ര​ള വ​നി​താ​കോ​ൺ​ഗ്ര​സ് - എം ​കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ അ​ടു​പ്പു​കൂ​ട്ടി സ​മ​രം നി​മ്മി ട്വി​ങ്കി​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ടു​ങ്ങൂ​ർ: നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നെ​തിരേ കേ​ര​ള വ​നി​താ കോ​ൺ​ഗ്ര​സ് - എം ​കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​ങ്ങൂ​രി​ൽ അ​ടു​പ്പു​കൂ​ട്ടി സ​മ​രം ന​ട​ത്തി.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ നി​മ്മി ടി​ങ്ക്വി​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​നി​താ​കോ​ൺ​ഗ്ര​സ് - എം ​നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എം. മാ​ത്യു, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, സി. ​മ​നോ​ജ്, ഷാ​ജ​ൻ മ​ണ്ണം​പ്ലാ​ക്ക​ൽ, മേ​ഴ്‌​സി ജോ​സ​ഫ്, ര​ഞ്ജി​നി ബേ​ബി, ഉ​ഷാ രാ​ജേ​ന്ദ്ര​ൻ, ലീ​ലാ​മ്മ മ​ത്താ​യി, ആ​ൻ​സ​മ്മ അ​ഞ്ചു​പ​ങ്കി​ൽ, ജെ​സി ഷാ​ജ​ൻ, മോ​ളി​കു​ട്ടി തോ​മ​സ്, വ​ത്സ​മ്മ സ​ണ്ണി, മ​ഞ്ജു മാ​ത്യു, ല​താ റേ​യ്ച്ച​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Protest against rising prices of daily essentials Nattuvishesham DistrictNews

Recent News

Corehub Up