x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​ല്‍​പി​​ആ​​ര്‍ അ​​നു​​സ്മ​​ര​​ണം ന​​ട​​ത്തി​


Published: July 9, 2026 07:59 AM IST | Updated: July 9, 2026 10:03 PM IST

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത മാ​​ര്‍​ത്തോ​​മ വി​​ദ്യാ​​നി​​കേ​​ത​​ന്‍ -സാം​​സ്‌​​കാ​​രി​​ക വേ​​ദി സം​​ഘ​​ടി​​പ്പി​​ച്ച എ​​ല്‍​പി​​ആ​​ര്‍ അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം വി​​നു ജോ​​ബ് എം​​എ​​ല്‍​

ച​​ങ്ങ​​നാ​​ശേ​​രി: സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​നും സം​​ഗീ​​ത​​ജ്ഞ​​നു​​മാ​​യ എ​​ല്‍​പി​​ആ​​ര്‍ വ​​ര്‍​മ​​യു​​ടെ 23-ാം ച​​ര​​മ വാ​​ര്‍​ഷി​​കാ​​ച​​ര​​ണം അ​​തി​​രൂ​​പ​​ത മാ​​ര്‍​ത്തോ​​മ വി​​ദ്യാ​​നി​​കേ​​ത​​ന്‍- സാം​​സ്‌​​കാ​​രി​​ക വേ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ മാ​​ര്‍​ത്തോ​​മ വി​​ദ്യാ​​നി​​കേ​​ത​​ന്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ത്തി.
ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ഡോ. തോ​​മ​​സ് ക​​റു​​ക​​ക​​ളം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി​​നു ജോ​​ബ് എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ബോ​​ട്ടു​​ജെ​​ട്ടി​​യി​​ല്‍ ആ​​രം​​ഭി​​ക്കു​​ന്ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്ര​​ത്തി​​ന് എ​​ല്‍​പി​​ആ​​ര്‍ വ​​ര്‍​മ​​യു​​ടെ പേ​​ര് ന​​ല്‍​കു​​ന്ന​​തി​​ന് മു​​ന്‍​കൈ​​യെ​​ടു​​ക്കു​​മെ​​ന്നും ച​​ങ്ങ​​നാ​​ശേ​​രി കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ്റ്റാ​​ന്‍​ഡ് ഡി​​സം​​ബ​​റി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​മെ​​ന്നും എം​​എ​​ല്‍​എ പ​​റ​​ഞ്ഞു.

ഡോ. ​​ജ​​യിം​​സ് മ​​ണി​​മ​​ല മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ല്‍, സി​​ബി മു​​ക്കാ​​ട​​ന്‍, ടോ​​മി​​ച്ച​​ന്‍ അ​​യ്യ​​രു​​കു​​ള​​ങ്ങ​​ര, കെ.​​പി മാ​​ത്യു, ബേ​​ബി​​ച്ച​​ന്‍ പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍, ഓ​​സേ​​പ്പ​​ച്ച​​ന്‍ ചെ​​റു​​കാ​​ട്, മേ​​രി​​ക്കു​​ട്ടി പാ​​റ​​ക്ക​​ട​​വി​​ല്‍, ജ​​യിം​​സ് ഇ​​ല​​വു​​ങ്ക​​ല്‍, കാ​​ത​​റി​​ന്‍ കു​​ര്യാ​​ക്കോ​​സ്, റോ​​സ​​മ്മ കാ​​ടാ​​ശേ​​രി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up