x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ മെ​ഡി​റ്റേ​ഷ​ൻ സെ​ഷ​ൻ


Published: July 1, 2026 03:35 AM IST | Updated: July 1, 2026 03:42 AM IST

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് പി​ജി കൊ​മേ​ഴ്സ് ടാ​ക്സേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദ ​പാ​ത്ത് ടു ​പീ​സ്: എ ​മെ​ഡി​റ്റേ​ഷ​ൻ ജേ​ണി എ​ന്ന ധ്യാ​ന​പ​രി​ശീ​ല​നം ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് ഫൗ​ണ്ടേ​ഷ​ൻ മെ​ഡി​റ്റേ​ഷ​ൻ ആ​ൻ​ഡ് യോ​ഗാ യൂ​ത്ത് ട്രെ​യ്ന​ർ കൈ​ലാ​സ് വേ​ണു​ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബി​കോം ടാ​ക്സേ​ഷ​ൻ മേ​ധാ​വി യു. ​രേ​ഷ്മ സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി​നി എ​സ്. ശ്രീ​ല​ക്ഷ്മി ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന ധ്യാ​ന​പ​രി​ശീ​ല​ന​ത്തി​ന് കൈ​ലാ​സ് വേ​ണു​ഗോ​പാ​ല​ൻ നേ​തൃ​ത്വം ന​ല്കി.

Tags : Nattuvishesham Districte News

Recent News

Corehub Up