x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റു​പ്പം​പ​ടി സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ മെ​ഗാ മാ​ർ​ഗം​ക​ളി


Published: July 5, 2026 04:45 AM IST | Updated: July 5, 2026 04:45 AM IST

കു​റു​പ്പം​പ​ടി സെ​ന്‍റ് പീ​റ്റ​ര്‍ ആ​ൻ​ഡ് പോ​ള്‍​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ അ​ര​ങ്ങേ​റി​യ മെ​ഗാ മാ​ര്‍​ഗം​ക​ളി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ വി​കാ​രി ഫാ. ​ജെ​യിം​സ് ക​ക്കു​ഴി​യി​ല്‍, മാ​തൃ​വേ​ദി ആ​നി​മേ​റ്

കോ​ത​മം​ഗ​ലം: വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ഓ​ര്‍​മ്മ​പ്പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​സി​വൈ​എം, മാ​തൃ​വേ​ദി എ​ന്നി​വ​രു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​റു​പ്പം​പ​ടി സെ​ന്‍റ് പീ​റ്റ​ര്‍ ആ​ന്‍​ഡ് പോ​ള്‍​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ മെ​ഗാ മാ​ര്‍​ഗം​ക​ളി ന​ട​ത്തി.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യിം​സ് ക​ക്കു​ഴി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ്‌​മോ​ന്‍ ത​കി​ടി​യി​ല്‍, ഫാ. ​മാ​ത്യു മു​ണ്ട​യ്ക്ക​ല്‍, മാ​തൃ​വേ​ദി ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ജെ​സ്മി​ന്‍, കൈ​ക്കാ​ര​ന്മാ​രാ​യ പോ​ള്‍ മാ​ങ്കു​ഴ, ജോ​സ് നെ​ടും​മ്പു​റ​ത്ത്,

പാ​രി​ഷ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഷൈ​ജു ഇ​ഞ്ച​ക്ക​ല്‍, പോ​ള്‍ സേ​വ്യ​ര്‍ ആ​റ്റു​പു​റം, അ​ന്ന തോ​മ​സ് മാ​ങ്കു​ഴ, അ​രു​ണ്‍ പാ​റ​ക്ക​ല്‍, ജെ​സി ജോ​സ് നെ​ടും​മ്പു​റ​ത്ത്, എ​ല്‍​സി പ​ത്രോ​സ് കാ​ളാം പ​റ​മ്പി​ല്‍, അ​ല​ന്‍ ജോ​യി തെ​ക്കേ​മാ​ലി​ല്‍, ആ​ല്‍​ബി കാ​ട്ട​രു​കു​ടി, അ​തു​ല്‍ കൊ​റ്റ​നാ​ട​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up