x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽ​എ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: June 30, 2026 04:37 AM IST | Updated: June 30, 2026 04:37 AM IST

പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ​യു​ടെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ്‌ ചെ​ന്നി​ത്ത​ല പൊൻകുന്നത്ത് നി​ർ​വ​ഹി​ക്കു​ന്നു.

പൊ​ൻ​കു​ന്നം: പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ​യു​ടെ ഓ​ഫീ​സ് പൊ​ൻ​കു​ന്നം സി​വി​ൽ സ്റ്റേ​ഷ​ൻ മൂ​ന്നാം നി​ല​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ്‌ ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി.​സി. തോ​മ​സ്, അ​സീ​സ് ബ​ഡാ​യി​ൽ, മു​ണ്ട​ക്ക​യം സോ​മ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, തോ​മ​സ് കു​ന്ന​പ്പ​ള്ളി, പി. ​ജീ​രാ​ജ്, അ​ജി​ത് മു​തി​ര​മ​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷ​മീ​ർ, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ജി ത​ക​ടി​യേ​ൽ, സു​നി പ​ത്യാ​ല, പ്ര​സ​ന്ന​ൻ വെ​ള്ളാ​പ്പ​ള്ളി, മാ​ത്യു ജോ​ൺ, രാ​ജ​മ്മ ര​വീ​ന്ദ്ര​ൻ, ലി​താ ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി​മാ​ർ, കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റു​മാ​ർ, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സാ​ധാ​ര​ണ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. ഓ​ഫീ​സ് ന​മ്പ​ർ - 04828 293600, 9746517600.

Tags : nattuvishesham district news

Recent News

Corehub Up