x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​​റ്റി​​ൽ​ ആ​​ൽ​​മ​​രം ഒ​​ടി​​ഞ്ഞു​വീ​​ണു


Published: June 30, 2026 05:46 AM IST | Updated: June 30, 2026 05:46 AM IST

മൂ​​ത്തേ​​ട​​ത്തു​​കാ​​വ്: ശ​​ക്ത​​മാ​​യ കാ​​റ്റി​​ൽ മൂ​​ത്തേ​​ട​​ത്തു​​കാ​​വ് ഭ​​ഗ​​വ​​തി ക്ഷേ​​ത്ര​​ത്തി​​ലെ ആ​​ൽ​​മ​​രം ഒ​​ടി​​ഞ്ഞു​വീ​​ണു.ഏ​​റെ പ​​ഴ​​ക്ക​​മു​​ള്ള ആ​​ൽ​മ​രം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​മാ​ണ് കാ​റ്റി​ൽ മ​രം ഒ​​ടി​​ഞ്ഞു വീ​​ണ​​ത്. ക്ഷേ​​ത്ര​​ന​​ട അ​​ട​​ച്ചി​​രു​​ന്ന​​തി​​നാ​​ൽ ഭ​​ക്ത​​ർ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല.

Tags : nattu vishesham banana tree broke in the wind.

Recent News

Corehub Up