x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ഴ​യി​ൽനി​ന്ന് മാ​ലി​ന്യം നീ​ക്കി​

വെബ് ഡെസ്ക്
Published: October 13, 2026 02:21 AM IST | Updated: October 13, 2026 02:21 AM IST

മാ​ലി​ന്യം വ​ള്ള​ത്തി​ൽ ശേ​ഖ​രി​ച്ച് ഹ​രി​തക​ർ​മസേ​ന​യ്ക്ക് കൈ​മാ​റു​ന്നു.

ഉ​ദ​യ​നാ​പു​രം: മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ മു​ട്ടു​ങ്ക​ൽ മു​ത​ൽ ക​രി​യാ​ർവ​രെ അ​ഞ്ചു​കി​ലോ​മീ​റ്റ​ർ ദൂ​രം പു​ഴ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം വ​ള്ള​ങ്ങ​ളി​ൽ ശേ​ഖ​രി​ച്ച് ഹ​രി​തക​ർ​മ​സേ​ന​യ്ക്ക് കൈ​മാ​റി. മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ പ​ടി​ഞ്ഞാ​റേ​ക്ക​ര പു​ഴ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​ത്.

ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ത​ള്ളി പു​ഴ വ​ലി​യ തോ​തി​ൽ മ​ലി​ന​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽനി​ന്നു ജ​ന​ങ്ങ​ൾ വി​ട്ടുനി​ൽ​ക്ക​ണ​മെ​ന്ന് ശു​ചീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജു പ​റ​ഞ്ഞു.

പു​ഴ സം​ര​ക്ഷ​ണ സേ​നാ ക​ൺ​വീ​ന​ർ ടി.​പി. ശ്രീ​കു​മാ​ർ, കെ.​പി. ഷാ​ബി​ൻ, ഡി. ​ഷി​നോ​ജ്, എം.​ആ​ർ.​ത​ങ്ക​ച്ച​ൻ,എം.​എ​സ്. ഷൈ​മോ​ൻ , വി.​എ​സ്.​ഗ്ര​ഹേ​ശ​ൻ, മ​ധു​ പ​രു​വ​ച്ചോ​ട്ടി​ൽ, കെ.​അ​ശോ​ക​ൻ, അ​നീ​ഷ് കു​മാ​ർ, ജി​തേ​ഷ് ജി.​ ബാ​ബു മൂ​ത്താ​ക്കോ​ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Waste removed NattuVishasham DistrictNews

Recent News

Corehub Up