കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് അനുസ്മരണ
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ ടീച്ചേഴ്സ് ഗിൽഡിന്റെ നേതത്വത്തിൽ ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു .
മാനേജ്മെന്റ് പ്രതിനിധി ഫാ. സിൽവസ്റ്റർ തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി. റ്റി. വർഗീസ് അധ്യക്ഷത വഹിച്ചു. എസ്. മിനി , ഗ്രേസ് ഫിലിപ്പ്, ജിഷവിനോദ്, ജോജി വർഗീസ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews