x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്‌​റ്റാ​ൻ​ഡ് ശു​ചീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: October 13, 2026 02:53 AM IST | Updated: October 13, 2026 02:53 AM IST

ആ​ല​പ്പു​ഴ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്‌​റ്റാ​ൻ​ഡ് ശു​ചീ​ക​രി​ച്ച കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ടീം.

പു​ന്ന​പ്ര: കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് എ​ൻ​എ​ൻ​എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്‌​റ്റാ​ൻ​ഡ് ശു​ചീ​ക​രി​ച്ചു.
ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന് എ​ൻ എ​സ് എ​സ് പോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്.​സീ​ത, അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം ഓ​ഫി​സ​ർ ലി​ജോ​മോ​ൻ മാ​ത്യു, കെ​എ​സ്ആ​ർ​ടി​സി ശു​ചി​ത്വ മി​ഷ​ൻ സോ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഐ. ​ഷെ​ഫീ​ക്ക്, ജ​ന​റ​ൽ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ ഇ​ൻ ചാ​ർ​ജ് പി.​എ​സ്.​ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കെ​എ​സ്ആ​ർ​ടി​സി സ്‌​റ്റാ​ൻ​ഡ് പ​രി​സ​ര​വും ഗാ​രേ​ജും ബ​സു​ക​ളും ഉ​ൾ​പ്പെ​ടെ വൃ​ത്തി​യാ​ക്കി​യാ​ണ് എ​ൻ എ​സ്എ​സ് സം​ഘം മ​ട​ങ്ങി​യ​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up