x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോട്ടയ്ക്കാട് സെ​ന്‍റ് ജൂ​ഡ് ക​പ്പേ​ള​യി​ലെ തി​രു​നാ​ളിന് 16നു കൊടിയേറും

വെബ് ഡെസ്ക്
Published: October 13, 2026 02:44 AM IST | Updated: October 13, 2026 02:44 AM IST

പ്രതീകാത്മക ചിത്രം

തോ​ട്ട​യ്ക്കാ​ട്: സെ​ന്‍റ് ജോ​ര്‍​ജ് ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ അ​മ്പ​ല​ക്ക​വ​ലയിലെ സെ​ന്‍റ് ജൂ​ഡ് ക​പ്പേ​ള​യി​ല്‍ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ള്‍ 16 മു​ത​ല്‍ 25 വ​രെ ന​ട​ക്കും. 16ന് ​വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല. 4.45ന് ​കൊ​ടി​യേ​റ്റ്: വി​കാ​രി ഫാ. ​ജോ​ണ്‍ പ​രു​വ​പ്പ​റ​മ്പി​ല്‍. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, ല​ദീ​ഞ്ഞ്: ഫാ. ​സി​ബി​ന്‍ പാ​ല​യ്ക്ക​ല്‍. 17 മു​ത​ല്‍ 24വ​രെ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, 5ന് ​കു​ര്‍​ബാ​ന, ബൈ​ബി​ള്‍ സ​ന്ദേ​ശം, മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന എ​ന്നി​വ ന​ട​ക്കും.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 25നു ​വൈ​കുന്നേരം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന, മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, ല​ദീ​ഞ്ഞ്, 6.45ന് ​ അ​മ്പ​ല​ക്ക​വ​ല​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. തു​ട​ര്‍​ന്ന് തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, നേ​ര്‍​ച്ച വി​ത​ര​ണം.

Tags : festival NattuVishasham DistrictNews

Recent News

Corehub Up