x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍​ഡി​എ പ​ര്യ​ട​നം കു​ന്ന​ന്താ​ന​ത്ത്


Published: March 31, 2026 01:06 AM IST | Updated: March 31, 2026 01:06 AM IST

തി​രു​വ​ല്ല: എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​നൂ​പ് ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ന്നു.

കോ​ല​ത്ത് മ​ല​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച തു​റ​ന്ന വാ​ഹ​ന​റാ​ലി ആ​ഞ്ഞി​ലി​ത്താ​നം, തോ​ട്ട​പ്പ​ടി, മാ​ന്താ​നം, ഇ​ള​പ്പു​ങ്ക​ല്‍, വ​ള്ളി​ക്കാ​ട്, കു​ന്ന​ന്താ​നം, പ്രാ​വി​ന്‍​കൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് മ​ഠ​ത്തി​ല്‍​ക്കാ​വി​ല്‍ സ​മാ​പി​ച്ചു. തി​രു​വ​ല്ല​യി​ല്‍ ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ​യോ​ടെ മാ​റ്റം സാ​ക്ഷാ​ത്ക​രി​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് അ​നൂ​പ് ആ​ന്‍റ​ണി പ​റ​ഞ്ഞു. വി​ക​സ​ന​വും ജ​ന​ക്ഷേ​മ​വും ല​ക്ഷ്യ​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യും അ​ദ്ദേ​ഹം ആ​വ​ര്‍​ത്തി​ച്ചു.

Tags : nattu vishesham NDA tour in Kunnanthanam

Recent News

Corehub Up