x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​പ​​ള്ളി​​യി​​ൽ എ​​ട്ടു​​നോ​​മ്പാ​​ച​​ര​​ണ​​ത്തി​​നും ക​​ല്ലി​​ട്ട തി​​രു​​നാ​​ളി​​നും തു​​ട​​ക്കമായി

വെബ് ഡെസ്ക്
Published: September 2, 2026 12:13 AM IST | Updated: September 2, 2026 12:13 AM IST

വി​​കാ​​രി ഫാ.​ ​ജോ​​ണ്‍​സ​​ണ്‍ നീ​​ല​​നി​​ര​​പ്പേ​​ല്‍ കൊ​​ടി​​യേ​​റ്റു​​ന്നു.

ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​പ​​ള്ളി​​യി​​ലെ എ​​ട്ടു​​നോ​​മ്പാ​​ച​​ര​​ണ​​ത്തി​​നും ക​​ല്ലി​​ട്ട തി​​രു​​നാ​​ളി​​നും തു​​ട​​ക്ക​​മാ​​യി.

എ​​ട്ടു വ​​രെ​​യാ​​ണ് എ​​ട്ടു​​നോ​​മ്പാ​​ച​​ര​​ണം.​ വി​​കാ​​രി ഫാ.​ ​ജോ​​ണ്‍​സ​​ണ്‍ നീ​​ല​​നി​​ര​​പ്പേ​​ല്‍ തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റ്റി. എ​​ട്ടു ദി​​വ​​സ​​ങ്ങ​​ളി​​ലും ജ​​പ​​മാ​​ല, ല​​ദീ​​ഞ്ഞ്, വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന, തു​​ട​​ങ്ങി​​യ തി​​രു​​ക്ക​ര്‍​മ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​യി​​രി​​ക്കും. എ​​ട്ടി​​ന് രാ​​വി​​ലെ ആ​​റി​​ന് ജ​​പ​​മാ​​ല, ല​​ദീ​​ഞ്ഞ്, വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, പ്ര​​ദ​​ക്ഷി​​ണം എ​​ന്നി​​വ​​യോ​​ടെ എ​​ട്ടു​​നോ​​മ്പാ​​ച​​ര​​ണം സ​​മാ​​പി​​ക്കും. സ​​മാ​​പ​​ന തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്ക് വ​​ട​​വാ​​തൂ​​ര്‍ സെ​​മി​​നാ​​രി​​യി​​ലെ ഫാ.​ ​ജോ​​സ​​ഫ് ത​​ച്ചാ​​റ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. തി​​രു​​നാ​​ള്‍ ദ​​ിവ​​സ​​ങ്ങ​​ളി​​ല്‍ ദേ​​വാ​​ല​​യ​​ത്തി​​ലെ​​ത്തു​​ന്ന തീ​​ര്‍​ഥാ​​ട​​ക​​രെ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നും തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​രു​​ടെ സൗ​​ക​​ര്യ​​ത്തി​​നു​​മാ​​യി വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് പ​​ള്ളി​​യി​​ല്‍ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

Tags : Nattuvishesham Districtnews Deepikanews Kallitta Thirunal

Recent News

Corehub Up