x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ച്ചൂ​ർ പ​ള്ളി​ തി​രു​നാ​ൾ: ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ അ​വ​ലോ​ക​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 2, 2026 12:11 AM IST | Updated: September 2, 2026 12:11 AM IST

മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് നി​​ർ​​ദേ​​ശ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്നു.

വെ​​ച്ചൂ​​ർ: കു​​ട​​വെ​​ച്ചൂ​​ർ പ​​ള്ളി​​യി​​ൽ പ​​രി​​ശു​​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ പി​​റ​​വി​ത്തി​​രു​​നാ​​ളി​ന്‍റെ​യും എ​​ട്ടു​​നോ​​മ്പ് ആ​​ച​​ര​​ണ​​ത്തി​​ന്‍റെ​യും സു​​ഗ​​മ​​മാ​​യ ന​​ട​​ത്തി​​പ്പി​​ന് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ജ​​ല​​വി​​ഭ​​വ മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് വി​​ല​​യി​​രു​​ത്തി.

പി​​ഡ​​ബ്ലൂഡി, കെ​എ​​സ്ഇ​​ബി, വാ​​ട്ട​​ർ അ​ഥോ​​റി​​റ്റി, പൊലിസ്, ഫ​​യ​​ർ​​ഫോ​​ഴ്സ് തു​​ട​​ങ്ങി വി​​വി​​ധ വ​​കു​​പ്പു​​ക​​ൾ നി​​ർ​​വ​​ഹി​​ക്കേ​​ണ്ട ചു​​മ​​ത​​ല​​ക​​ൾ വി​​ല​​യി​​രു​​ത്തി​​യ മ​​ന്ത്രി ഭേ​​ദ​​ഗ​​തി​​ക​​ളും നി​​ർ​​ദേ​​ശി​​ച്ചു. കെ. ​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി, കെ.​ ​ബി​​നി​​മോ​​ൻ എം​എ​​ൽ​​എ, വി​​വി​​ധ വ​കു​പ്പു​ക​ളി​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, വി​​കാ​​രി ഫാ. ​​ജോ​​ഷി ക​​ള​​പ്പ​​റ​​മ്പ​​ത്ത്, സ​​ഹ​​വി​​കാ​​രി ഫാ.​ ​ജി​​ബി​​ൻ, കൈ​​ക്കാര​​ന്മാ​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Tags : Nattuvishesham Districtnews Deepikanews Vechoor Church

Recent News

Corehub Up