x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ങ്ങ​ൾ തി​ങ്ങി പാ​ർ​ക്കു​ന്ന പ്ര​ദേ​ശം ഒ​ഴി​വാ​ക്കി വ​ന​ഭൂ​മി പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല​യാ​ക്ക​ണം

വെബ് ഡെസ്ക്
Published: September 2, 2026 02:09 AM IST | Updated: September 2, 2026 02:09 AM IST

ച​ക്കി​ട്ട​പാ​റ: ജ​ന​ങ്ങ​ൾ തി​ങ്ങി പാ​ർ​ക്കു​ന്ന ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശം ഒ​ഴി​വാ​ക്കി വ​ന ഭൂ​മി പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്ക​ണ​മെ​ന്ന് ചെ​മ്പ​നോ​ട മേ​ഖ​ല യു​ഡി​എ​ഫ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തേ വി​ഷ​യ​ത്തി​ൽ ര​ണ്ട് വ​ർ​ഷം മു​മ്പ് സ്പെ​ഷ​ൽ ഗ്രാ​മ സ​ഭ​ക​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ക്കു​ക​യും ഫീ​ൽ​ഡ് സ​ർ​വ്വേ ന​ട​ത്തു​ക​യും കൃ​ത്യ​മാ​യ റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്ന​ൽ​കു​ക​യും ചെ​യ്ത​താ​ണ്. ഈ ​ വി​ഷ​യ​ത്തി​ൽ മ​ല​യോ​ര ജ​ന​ത​ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം അ​ന്തി​മ വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ണ്ടാ​വ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​യു​ഡി​എ​ഫ്‌ പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ കെ.​എ.​ജോ​സ്‌ കു​ട്ടി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ആ​വ​ള ഹ​മീ​ദ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജീ​വ് തോ​മ​സ്, ബാ​ല​കൃ​ഷ്ണ​ൻ ന​ടേ​രി ,തോ​മ​സ് മൂ​ഴ​യി​ൽ, സാ​ബു മ​ല​യാ​റ്റൂ​ർ, അ​ഷ​റ​ഫ്മി​ട്ടി​ലേ​രി, കെ.​ഡി. മ​ത്താ​യി, ബി​ജു വ​ട​ക്കേ മു​റി, സി​ജോ കു​ബ്ലാ​നി, പ്ര​ദീ​പ് ഇ​ല​വും​കു​ന്നേ​ൽ എന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up