x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​രാ​പ്പു​ഴ അ​തി​രൂ​പ​ത പ്രോ​ലൈ​ഫ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി

വെബ് ഡെസ്ക്
Published: September 2, 2026 03:05 AM IST | Updated: September 2, 2026 03:05 AM IST

വ​രാ​പ്പു​ഴ അ​തി​രൂ​പ​ത പ്രോ​ലൈ​ഫ് ക​ൺ​വ​ൻ​ഷ​ൻ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഡോ. പീ​റ്റ​ർ കൊ​ച്ചു​വീ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യു​ന്നു ഫാ.​അ​ല​ക്സ്‌ കു​രി​ശു​പ​റ​മ്പി​ൽ, ജോ​ൺ​സ​ൺ സി.​ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി

കൊ​ച്ചി: വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യു​ടെ പ്രോ​ലൈ​ഫ് ക​ൺ​വ​ൻ​ഷ​ൻ എ​റ​ണാ​കു​ളം ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്നു. വി​കാ​രി ഫാ. ​ഡോ. പീ​റ്റ​ർ കൊ​ച്ചു​വീ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു​ഷ്യ​ജീ​വ​ന്‍റെ പ​വി​ത്ര​ത​യും ജീ​വ​ന്‍റെ സം​ര​ക്ഷ​ണ​വും സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യി ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫാ​മി​ലി ക​മ്മീ​ഷ​ൻ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​ല​ക്സ് കു​രി​ശു​പ​റ​മ്പി​ൽ, പ്രോ​ലൈ​ഫ് സ​മി​തി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ സി. ​ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ലി​സ, സി​മി ആ​ൻ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മൂ​ഹ​ത്തി​ൽ ജീ​വ​ന്‍റെ സ​ന്ദേ​ശം കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​ന്ന​തി​നും കു​ടും​ബ​ങ്ങ​ളെ ഈ ​രം​ഗ​ത്തു സ​ജീ​വ​മാ​ക്കു​ന്ന​തി​നും പ്രോ​ലൈ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ക​ൺ​വ​ൻ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തു.

Tags : Nattuvishesham DistrictNews

Recent News

Corehub Up