x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡംപിംഗ് യാർഡായി ക​ല്ലു​മ​ട ജം​ഗ്ഷ​ൻ

വെബ് ഡെസ്ക്
Published: September 2, 2026 12:08 AM IST | Updated: September 2, 2026 12:08 AM IST

ക​​ല്ലു​​മ​​ട ജം​​ഗ്ഷ​​നി​​ല്‍ മാ​​ലി​​ന്യം ത​​ള്ളി​​യ നി​​ല​​യി​​ല്‍.

പെ​​രു​​വ: മാ​ലി​ന്യം ത​ള്ള​ൽ കേ​ന്ദ്ര​മാ​യി പെ​​രു​​വ-​​ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് റോ​​ഡി​​ലെ ക​​ല്ലു​​മ​​ട ജം​​ഗ്ഷ​​ൻ. ക​​ഴി​​ഞ്ഞ ര​​ണ്ട് ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ഇ​​വി​​ടെ പ​​ച്ച​​ക്ക​​റി അ​​ട​​ക്ക​​മു​​ള്ള മാ​​ലി​​ന്യ​​ങ്ങ​​ളാ​​ണ് വാ​​ഹ​​ന​​ത്തി​​ല്‍ കൊ​​ണ്ടു​​വ​​ന്ന് ത​​ള്ളി​​യ​​രി​​ക്കു​​ന്ന​​ത്.
ദി​​വ​​സ​​വും നി​​ര​​വ​​ധി യാ​​ത്ര​​ക്കാ​​ര്‍ ബ​​സ് കാ​​ത്തു​നി​​ല്‍​ക്കു​​ന്ന സ്ഥ​​ല​​ത്താ​​ണ് മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​ത്. സ്‌​​കൂ​​ള്‍ വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ ഉ​​ള്‍​പ്പെ​​ടെ നി​​ര​​വ​​ധി​​യാ​​ളു​​ക​​ള്‍ യാ​​ത്ര ചെ​​യ്യു​​ന്ന സ്ഥ​​ല​​മാ​​ണി​​ത്. മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തും ശു​​ശി​​ത്വ മി​​ഷ​​നും ചേ​​ര്‍​ന്ന് ല​ക്ഷ​ങ്ങ​ൾ മു​​ട​​ക്കി സ്ഥാ​​പി​​ച്ച കാ​​മ​​റ​​യ്ക്ക് മു​​ന്നി​​ലാ​​ണ് മാ​​ലി​​ന്യ​​ങ്ങ​​ള്‍ പ​​തി​​വാ​​യി ത​​ള്ളു​​ന്ന​​ത്.

ഈ ​​കാ​​മ​​റ ഇ​​വി​​ടെ സ്ഥാ​​പി​​ച്ച​​പ്പോ​​ള്‍ ത​​ന്നെ പ്ര​​വ​​ര്‍​ത്ത​​ന​​ര​​ഹി​​ത​​മാ​​യി​​രു​​ന്നു​​വെ​​ന്ന് നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്നു.

Tags : Nattuvishesham Districtnews Deepikanews Kallumada

Recent News

Corehub Up