x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ​യ്ക്ക് പു​തി​യ ക​ള​ക്ട​ർ


Published: May 24, 2026 06:00 AM IST | Updated: May 24, 2026 06:00 AM IST

ആ​ല​പ്പു​ഴ: ഷാ​ജി വി. ​നാ​യ​ർ ഐ​എ​എ​സ് ആ​ല​പ്പു​ഴ​യു​ടെ പു​തി​യ ജി​ല്ലാ​ ക​ള​ക്ട​റായി നിയ​മി​ത​നാ​യി. കേ​ര​ള കേ​ഡ​ർ 2018 ബാ​ച്ചി​ലെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. കൊ​ച്ചി സ്മാ​ർ​ട്ട് മി​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി അ​ധി​ക ചു​മ​ത​ല വ​ഹി​ക്കു​കാ​യി​രു​ന്നു.

ആ​ല​പ്പു​ഴ​യി​ൽ ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി 10 വ​ർ​ഷ​ത്ത​ല​ധി​കം പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ പ​രി​ച​യ​സ​മ്പ​ത്തു​ണ്ട്. കോ​ട്ട​യം സ്വ​ദേ​ശി​യാ​ണ്. മു​ൻ ജി​ല്ലാ ​ക​ള​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി എം​ഡി​യാ​കും.

Tags : nattu vishesham New Collector Alappuzha

Recent News

Corehub Up