x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​​​സി​​​ഡ​​​ബ്ല്യു​​​എ അംഗങ്ങൾക്കായി ഏ​​​ക​​​ദി​​​ന ധ്യാ​​​നം


Published: June 7, 2026 07:22 AM IST | Updated: June 7, 2026 07:22 AM IST

ക്നാ​​​നാ​​​യ കാ​​​ത്ത​​​ലി​​​ക് വി​​​മ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അം​​​ഗ​​​ങ്ങ​​​ള്‍ക്കാ​​​യി കൂ​​​ട​​​ല്ലൂ​​​ര്‍ സെ​​​ന്‍റ് മേ​​​രീ​​​സ് പാ​​​രി​​​ഷ് ഹാ​​​ളി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച

കോ​​​ട്ട​​​യം: ക്നാ​​​നാ​​​യ കാ​​​ത്ത​​​ലി​​​ക് വി​​​മ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അം​​​ഗ​​​ങ്ങ​​​ള്‍ക്കാ​​​യി കെ​​​സി​​​ഡ​​​ബ്ല്യു​​​എ കി​​​ട​​​ങ്ങൂ​​​ര്‍ ഫൊ​​​റോ​​​ന​​​യി​​​ലെ കൂ​​​ട​​​ല്ലൂ​​​ര്‍ യൂ​​​ണി​​​റ്റി​​​ന്‍റെ ആ​​​തി​​​ഥേ​​​യ​​​ത്വ​​​ത്തി​​​ല്‍ കൂ​​​ട​​​ല്ലൂ​​​ര്‍ സെ​​​ന്‍റ് മേ​​​രീ​​​സ് പാ​​​രി​​​ഷ് ഹാ​​​ളി​​​ല്‍ ഏ​​​ക​​​ദി​​​ന ധ്യാ​​​നം സം​​​ഘ​​​ടി​​​പ്പി​​​ച്ചു. അ​​​തി​​​രൂ​​​പ​​​ത പ്രൊ-​​​പ്രോ​​​ട്ടോ​​​സി​​​ഞ്ചെ​​​ല്ലൂ​​​സും കെ​​​സി​​​ഡ​​​ബ്ല്യു​​​എ അ​​​തി​​​രൂ​​​പ​​​ത ചാ​​​പ്ലെ​​​യി​​​നു​​​മാ​​​യ ഫാ. ​​​തോ​​​മ​​​സ് ആ​​​നി​​​മൂ​​​ട്ടി​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വ​​​ത്തി​​​ല​​​ര്‍പ്പി​​​ക്ക​​​പ്പെ​​​ട്ട കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യോ​​​ടെ​​​യാ​​​ണ് ധ്യാ​​​നം തു​​​ട​​​ങ്ങി​​​യ​​​ത്.

അ​​​തി​​​രൂ​​​പ​​​താ പ്ര​​​സി​​​ഡ​​​ന്‍റ് ഷൈ​​​നി ചൊ​​​ള്ള​​​മ്പേ​​​ല്‍, ഫാ. ​​​ജി​​​സ​​​ണ്‍ പോ​​​ള്‍ വേ​​​ങ്ങാ​​​ശേ​​​രി​​​ല്‍, കൂ​​​ട​​​ല്ലൂ​​​ര്‍ യൂ​​​ണി​​​റ്റ് ചാ​​​പ്ലെ​​​യി​​​ന്‍ ഫാ. ​​​ബ്ര​​​സ​​​ണ്‍ ഒ​​​ഴു​​​ങ്ങാ​​​ലി​​​ല്‍, ഫാ. ​​​ജോ​​​സ് പൂ​​​തൃ​​​ക്ക​​​യി​​​ല്‍, അ​​​തി​​​രൂ​​​പ​​​താ സെ​​​ക്ര​​​ട്ട​​​റി സി​​​ല്‍ജി സ​​​ജി, കെ​​​സി​​​ഡ​​​ബ്ല്യു​​​എ കൂ​​​ട​​​ല്ലൂ​​​ര്‍ യൂ​​​ണി​​​റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് ഷൈ​​​ജ ജോ​​​ണ്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന കെ​​​സി​​​ഡ​​​ബ്ല്യു​​​എ കി​​​ട​​​ങ്ങൂ​​​ര്‍ ഫൊ​​​റോ​​​ന ചാ​​​പ്ലെ​​​യി​​​ന്‍ ഫാ. ​​​ജോ​​​ര്‍ജ് പു​​​തു​​​പ്പ​​​റ​​​മ്പി​​​ല്‍ ന​​​യി​​​ച്ചു.

ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ല്‍ വി​​​ജ​​​യി​​​ക​​​ളാ​​​യ​​​വ​​​ര്‍ക്ക് കി​​​ട​​​ങ്ങൂ​​​ര്‍ ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​സ്റ്റാ​​​നി ഇ​​​ട​​​ത്തി​​​പ്പ​​​റ​​​മ്പി​​​ല്‍ സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു. സെ​​​ന്‍റ് ജോ​​​സ​​​ഫ് കോ​​​ണ്‍ഗ്രി​​​ഗേ​​​ഷ​​​ന്‍ മ​​​ദ​​​ര്‍ ജ​​​ന​​​റാ​​​ളാ​​​യി നി​​​യ​​​മി​​​ത​​​യാ​​​യ കെ​​​സി​​​ഡ​​​ബ്ല്യു​​​എ അ​​​തി​​​രൂ​​​പ​​​താ സി​​​സ്റ്റ​​​ര്‍ അ​​​ഡ്വൈ​​​സ​​​ര്‍ സി​​​സ്റ്റ​​​ര്‍ സൗ​​​മി എ​​​സ്‌​​​ജെ​​​സി​​​യെ ആ​​​ദ​​​രി​​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up