x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്പ​ഴ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ടോ​റ​സ് ലോ​റി​ക​ളും കൂ​ട്ടി​യി​ടി​ച്ചു

വെബ്ഡസ്ക്
Published: November 28, 2026 04:44 AM IST | Updated: November 28, 2026 04:44 AM IST

കു​ന്പ​ഴ​യി​ൽ ഇ​ന്ന​ലെ രാ​ത്രി കെ​എ​സ്ആ​ർ​ടി​സി ബ​സ് ടോ​റ​സ് ലോ​റി​ക​ളി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം.

പ​ത്ത​നം​തി​ട്ട: കു​ന്പ​ഴ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ടോ​റ​സ് ലോ​റി​ക​ളും കൂ​ട്ടി​യി​ടി​ച്ചു. ബ​സി​ന്‍റെ ഡ്രൈ​വ​ർ ജ​യിം​സ് മാ​ത്യു​വി​നും ക​ണ്ട​ക്‌​ട​ർ ആ​ര്യാ ശ്രീ​നി​വാ​സ​നും പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​ന് കു​മ്പ​ഴ ജംഗ്​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​ല​യാ​ല​പ്പു​ഴ​യി​ൽനി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് വ​ന്ന ബ​സ് സി​ഗ്‌​ന​ൽ ക​ട​ന്നു മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ൾ മൈ​ല​പ്ര ഭാ​ഗ​ത്തു നി​ന്നു വ​ന്ന ടോ​റ​സ് ലോ​റി ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സ് ഇ​ട​ത്തേ​ക്കു നീ​ങ്ങി കോ​ന്നി ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന് സി​ഗ്‌​ന​ൽ കാ​ത്തു​കി​ട​ന്ന മ​റ്റൊ​രു ടോ​റ​സി​ലു​മി​ടി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ വി​ജ​യ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ര​ക്ഷാപ്ര​വ​ർ​ത്ത​ന​ത്തി​ൽ ബ​സ് ഡ്രൈ​വ​റെ​യും ക​ണ്ട​ക്‌​ട​റെയും ആ​ശു​പ​ത്രി​യി​ലാ​ക്കി.

Tags : bus and Taurus lorries collide nattu vishesham local news

Recent News

Corehub Up