x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​വി​ത വി​ശ്വ​നാ​ഥി​ന് ച​ങ്ങ​മ്പു​ഴ ക​വി​താ പു​ര​സ്‌​കാ​രം 


Published: June 11, 2026 07:17 AM IST | Updated: June 11, 2026 07:17 AM IST

പാ​റ​ശാ​ല: ച​ങ്ങ​മ്പു​ഴ കൃ​ഷ്ണ​പി​ള്ള​യു​ടെ സ്മ​ര​ണാ​ര്‍​ഥം അ​നു​സ്മ​ര​ണ സ​മി​തി ഏ​ര്‍​പ്പെ​ടു​ത്തി​യ ക​വി​താപു​ര​സ്‌​കാ​ര​ം ക​വി​ത വി​ശ്വ​നാ​ഥി​ന്‍റെ "അ​ക്ഷി' എ​ന്ന ക​വി​താ​സ​മാ​ഹാ​രത്തിന്. 10,000 രൂ​പ​യും ശി​ല്‍​പ​വും അ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം ച​ങ്ങ​മ്പു​ഴയു​ടെ ച​ര​മ​ദി​ന​മാ​യ 17ന് ​വൈ​കു​ന്നേ​രം മൂ​ന്നി​നു തൃ​ശൂ​ര്‍ സാ​ഹി​ത്യ അ​ക്കാ​ദ​മി ച​ങ്ങ​മ്പു​ഴ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സാ​ഹി​ത്യ സം​ഗ​മ​ത്തി​ല്‍ സ​മ്മാനിക്കും. സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ കൂടിയായ ക​വി​ത വി​ശ്വ​നാ​ഥ് അ​യ​നി​മൂ​ട് സ്വ​ദേ​ശി​യാ​ണ്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up