x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​മ്പ​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സമർപ്പണം


Published: July 9, 2026 02:06 AM IST | Updated: July 9, 2026 02:06 AM IST

ക​ല്ലൂ​ർ: കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​ല്ലൂ​ർ ഡി​വി​ഷ​നി​ലെ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​മ്പ​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് വിതരണം നടത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​റോ​ൺ ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തൃ​ക്കൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ന്ദ​രി മോ​ഹ​ൻ​ദാ​സ്, അ​ള​ഗ​പ്പ​ന​ഗ​ർ ഗ്രാ​മ​പ​ഞ്ചാ​യ​

ത്ത് പ്ര​സി​ഡ​ന്‍റ് ഭാ​ഗ്യ​വ​തി ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷാ​ജു കാ​ളി​യേ​ങ്ക​ര, ദി​നി​ൽ പാ​ല​പ്പ​റ​മ്പി​ൽ, പോ​ൾ​സ​ൺ തെ​ക്കും​പീ​ടി​ക, അം​ഗ​ങ്ങ​ളാ​യ പ്രീ​ബ​ന​ൻ ചു​ണ്ടേ​ല​പ​റ​മ്പി​ൽ, സം​ഗീ​ത ദി​വാ​ക​ര​ൻ, സ​ന്ദീ​പ് ക​ണി​യ​ത്ത്, ഗ്ലാ​ൻ​സ​ൺ പ​ള്ളി​ത്ത​റ, ജി​ഷ ഡേ​വി​സ്, ര​മ​ണി ച​ന്ദ്ര​ൻ, ധ​ന്യ ഷ​നോ​ജ്, ജോ​ജു ചാ​ഴു​ക്കാ​ര​ൻ, സ​ജി​ത രാ​ജീ​വ്, സി​ന്ധു​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvisesham District News

Recent News

Corehub Up