x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഫ ഒ.​ ലൂ​ക്കോ​സ് എ​ക്‌​സ് എം​എ​ല്‍​എ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം


Published: March 17, 2026 12:55 AM IST | Updated: March 17, 2026 12:55 AM IST

ക​ടു​ത്തു​രു​ത്തി: പ്ര​ഫ.​ ഒ.​ ലൂ​ക്കോ​സ് എ​ക്‌​സ് എം​എ​ല്‍​എ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ഫ.​ ഒ.​ ലൂ​ക്കോ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി ര​ക്ഷാ​ധി​കാ​രി മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടെ​ല്‍​ക്കോ ചെ​യ​ര്‍​മാ​ന്‍ പി.​സി. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ര്‍​ഗീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​ര്‍​ജ് വെ​ട്ടി​ക്ക​ത്ത​ടം, ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍, എം.​കെ. സാം​ബു​ജി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

യോ​ഗ​ത്തി​ല്‍ മി​ക​ച്ച ക​ര്‍​ഷ​ക​നു​ള്ള പ്ര​ഫ. ഒ.​ ലൂ​ക്കോ​സ് ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് ല​ഭി​ച്ച ബേ​ബി ജോ​സ​ഫ് കാ​ര​ക്കാ​ടി​നു മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു.

Tags : O. Lucas X MLA Memorial Conference

Recent News

Corehub Up