x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യി​ലും സ​മ​രം

വെബ് ഡെസ്ക്
Published: August 2, 2026 10:28 PM IST | Updated: August 2, 2026 10:28 PM IST

ചേ​ര്‍​ത്ത​ല റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ന്നി​ൽ എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം

ചേ​ര്‍​ത്ത​ല: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു​കൊ​ണ്ട് അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലുള്ള ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ പ്ര​തി​ഷേ​ധ സ​മ​രം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ര​ണ്ടാം ദി​വ​സം സ​മ​രം ആ​ക‌്ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും തേ​വ​ര എ​സ്എ​ച്ച് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നു​മാ​യ ഷ​മ്മി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചേ​ര്‍​ത്ത​ല റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ൻ​വ​ശം എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ർ​മി​ക്കു​ക, പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം റാ​മ്പ് നി​ർ​മാ​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

Tags : Nattuvishesham Districtnews Protest

Recent News

Corehub Up