x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ സൈ​ക്കോ​ള​ജി സെ​മി​നാ​ർ

വെബ് ഡെസ്ക്
Published: August 21, 2026 01:37 AM IST | Updated: August 21, 2026 01:37 AM IST

സൈ​ക്കോ​ള​ജി സെ​മി​നാ​ർ ഡോ. ​മാ​രി​യോ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് സൈ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സൈ​ക്കോ ഓ​ങ്കോ​ള​ജി സെ​മി​നാ​ർ അ​സീ​സി​യ ഹോ​സ്പി​റ്റ​ൽ റേ​ഡി​യോ​ള​ജി ആ​ൻ​ഡ് ഇ​മേ​ജിം​ഗ് സ​യ​ൻ​സ് മേ​ധാ​വി ഡോ. ​മാ​രി​യോ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡ​യ​റ​ക്ട​ർ ഫാ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി, സൈ​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ർ സു​മ​ൻ ആ​ന്‍റ​ണി പ്ര​സം​ഗി​ച്ചു. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ.​എം.​എ. ദ​ർ​ശ​ന സ്വാ​ഗ​ത​വും ശ്രു​തി എ​സ്. നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന സൈ​ക്കോ ഓ​ങ്കോ​ള​ജി സെ​മി​നാ​റി​ൽ ഡോ. ​മാ​രി​യോ ജോ​സ് ക്ലാ​സെ​ടു​ത്തു.

Tags : Psychology Seminar NattuVishasham DistrictNews

Recent News

Corehub Up