x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാന് ഐ​ക്യ​ദാ​ർ​ഡ്യ​വു​മാ​യി പ​ള്ളു​രു​ത്തി​യി​ൽ ജ​ന​കീ​യ നൈ​റ്റ് മാ​ർ​ച്ച്


Published: June 27, 2026 04:52 AM IST | Updated: June 27, 2026 04:52 AM IST

ജ​ന​കീ​യ നൈ​റ്റ്‌ മാ​ർ​ച്ച്‌ മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ൽ​എ, മി​സ്റ്റ​ർ ഇ​ന്ത്യ അ​ശ്വ​ൻ ഷെ​ട്ടി​ക്ക് ദീ​പ​ശി​ഖ കൈ​മാ​റി​ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ള്ളു​രു​ത്തി: മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക്കെ​തി​രെ​യു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി ഓ​പ​റേ​ഷ​ൻ തു​ഫാ​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് വോ​യ്സ് ഓ​ഫ് പ​ള്ളു​രു​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ നൈ​റ്റ്‌ മാ​ർ​ച്ച്‌ ന​ട​ത്തി. മാ​ർ​ച്ചി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.
ക​ച്ചേ​രി​പ്പ​ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച്‌ മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ൽ​എ, മി​സ്റ്റ​ർ ഇ​ന്ത്യ അ​ശ്വ​ൻ ഷെ​ട്ടി​ക്ക് ദീ​പ​ശി​ഖ കൈ​മാ​റി​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ എ. ​ജെ. ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​നി​മാ​താ​രം സാ​ജ​ൻ പ​ള്ളു​രു​ത്തി, എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജ​യ​പ്ര​കാ​ശ്, പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​ശ്വി​ൻ, എ​ഴു​ത്തു​കാ​ര​ൻ എം. ​വി.​ബെ​ന്നി, മു​ഹ​മ്മ​ദ് ഫൈ​സി, രാ​ജീ​വ് പ​ള്ളു​രു​ത്തി,കൗ​ൺ​സി​ല​ർ​മാ​രാ​യ ഗീ​ത പ്ര​ഭാ​ക​ര​ൻ, ല​സി​ത പീ​റ്റ​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ എ​ൻ. ആ​ർ. ശ്രീ​കു​മാ​ർ, പി. ​രാ​ജേ​ഷ്, സ​ന്തോ​ഷ്‌ ആ​ലും​മ്പ​റ​മ്പി​ൽ, വി. ​എ​ഫ്. ഏ​ണ​സ്റ്റ്, അ​ഭി​ലാ​ഷ് തോ​പ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up