x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേട്ടങ്ങളുടെ തിളക്കത്തിൽ ഡോ.​ജി.​ആ​ർ. പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

വെബ് ഡെസ്ക്
Published: October 6, 2026 06:06 AM IST | Updated: October 6, 2026 06:06 AM IST

നെ​യ്യാ​റ്റി​ൻ​ക​ര: അ​ക്കാ​ദ​മി​ക മി​ക​വി​നൊ പ്പം ​ക​ലാ-​കാ​യി​ക-​സ​ർ ഗാ​ത്മ​ക മേ​ഖ​ല​ക​ളി​ൽ ശ്ര ദ്ധേയ​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച് ഡോ.​ജി.​ആ​ർ. പ​ബ്ലി​ക് സ്കൂ​ൾ നെ​യ്യാ​റ്റി​ൻ​ക​ര​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റു​ന്നു. വി​വി​ധ മ​ത്സ​ര ങ്ങ​ളി​ലും ദേ​ശീ​യ​ത​ല​ത്തി​ലും വേ​ദി​ക​ളി​ലും മി​ക​വ് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഡോ.​ജി.​ആ​ർ. പ​ബ്ലി​ക് സ്കൂ​ളിെ വി​ദ്യാ​ർ​ഥി​ക​ൾ.

കെ.​എ​സ്.​ആ​ര്യ​ൻ അ​തി​വേ​ഗ​ത്തി​ൽ 15 അ​നി​മി ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പെ​ൻ​സി​ൽ സ്കെ​ച്ചു​ക​ൾ എ4 ​ഷീ​റ്റി​ൽ വ​ര​ച്ച് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കാ​ർ​ഡ്സി​ലും വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്സ് ഓ​ഫ് എ​ക്സ​ല​ൻ​സി​ലും ഇ​ടം നേ​ടി.
എ​മി​യ എ. എ​മി​ലി​ൻ ക്രോ​ഷെ സൂ​ചി​യും വൂ​ളും ഉ​പ​യോ​ഗി​ച്ച് 22.36 മി​നി​റ്റു​ക​ൾ​കൊ​ണ്ട ് കോ​യി​ൻ പ​ഴ്സ് നി​ർ​മി​ച്ച് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി.

കാ​യി​ക രം​ഗ​ത്തും സ്കൂ​ളി​ന് അ​ഭി​മാ​നി​ക്കാ​വു​ന്ന നേ​ട്ട​മാ​ണ് ആ​ർ.ജ​യ​ദേ​വ് സ്വ​ന്ത​മാ​ക്കി​യ​ത്. 14 വ​യ​സി​ൽ താ​ഴെ 100 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത നേ​ടി.
സം​ഗീ​ത രം​ഗ​ത്ത് വൈ​ഗ കൃ​ഷ്ണ ഫ്ല​വേ​ഴ്സ് ടോ​പ്പ് സിം​ഗ് സീ​സ​ണ്‍ 7 ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും സ്കൂ​ളി​ന് അ​ഭി​മാ​ന​മാ​വു​ക​യും ചെ​യ്തു.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up