x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്നേ​ഹ​ഗി​രി ഹോ​ളി ചൈ​ൽ​ഡി​ൽ "രം​ഗോ​ത്സ​വ് 2026' ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: November 23, 2026 07:16 AM IST | Updated: November 23, 2026 07:16 AM IST

സ്നേ​ഹ​ഗി​രി ഹോ​ളി ചൈ​ൽ​ഡ് ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി സെ​ൻ​ട്ര​ൽ സ്കൂ​ളു​ക​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷം " രം​ഗോ​ത്സ​വ് 2026' മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ള: സ്നേ​ഹ​ഗി​രി ഹോ​ളി ചൈ​ൽ​ഡ് ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി സെ​ൻ​ട്ര​ൽ സ്കൂ​ളു​ക​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷം "രം​ഗോ​ത്സ​വ് 2026' മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​എം​സി ഉ​ദ​യ പൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ധ​ന്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​നേ​ജ​ർ സി​സ്റ്റ​ർ ഗ്രേസ്‌​ ലി​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​നി ബെ​ന്നി എ​ന്നിവ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ലി​ജോ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ആ​ല​പ്പാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പ്ലാ​ക്ക​ൽ, പൂ​ർ​വ​വി​ദ്യാ​ർ​ഥി എം.​പി. ദേ​വി​ക, ജി​ന ടോ​മി പ​ഴ​യാ​റ്റി​ൽ, ദി​ൽ​ന ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : 'Rangotsav 2026' Nattuvishesham DistrictNews

Recent News

Corehub Up