x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​റ​ന്നു; നാ​ല് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു


Published: July 9, 2026 02:48 AM IST | Updated: July 9, 2026 02:48 AM IST

പാ​ല​ക്കാ​ട്: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് ആ​രം​ഭി​ച്ചു. മ​ല​ന്പു​ഴ 1 വി​ല്ലേ​ജി​ലെ അ​യ്യ​പ്പ​ൻ​പൊ​റ്റ സാം​സ്കാ​രി​ക നി​ല​യ​ത്തി​ലാ​ണ് ക്യാ​ന്പ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. നി​ല​വി​ൽ പ​റ​ച്ചാ​ത്തി ഉ​ന്ന​തി​യി​ലെ നാ​ല് പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളെ​യാ​ണ് ഇ​വി​ടേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ക്യാ​ന്പി​ൽ ആ​കെ 13 പേ​രാ​ണു​ള്ള​ത്. ഇ​തി​ൽ 5 പു​രു​ഷ​ന്മാ​രും 3 സ്ത്രീ​ക​ളും 5 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. പ്ര​ത്യേ​ക ക​രു​ത​ൽ ആ​വ​ശ്യ​മു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട ഒ​രു ഗ​ർ​ഭി​ണി​യും അ​റു​പ​ത് വ​യ​സ്‌​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള മൂ​ന്ന് മു​തി​ർ​ന്ന പൗ​ര​ന്മാ​രും ക്യാ​ന്പി​ലു​ണ്ട്.

Tags : Nattuvisesham District News

Recent News

Corehub Up