x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ലീം​കു​മാർ അ​നു​സ്മ​രണയോഗം നടത്തി


Published: June 30, 2026 08:45 AM IST | Updated: June 30, 2026 08:45 AM IST

കെ​പി​സി​സി ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​ലീം​കു​മാ​ർ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ പ്ര​സം​ഗി​ക്കു​ന്നു.

പാ​ല​ക്കാ​ട്: സ്വ​ന്തം ജീ​വി​ത​ത്തി​ലെ വേ​ദ​ന​ക​ൾ പോ​ലും ഹാ​സ്യാ​ത്മ​ക​മാ​യി അ​വ​ത​രി​പ്പി​ച്ച് സ​മൂ​ഹ മ​ന​സാ​ക്ഷി​യെ ഉ​ണ​ർ​ത്തി​യ ക​ലാ​കാ​ര​നാ​യി​രു​ന്നു സ​ലീം​കു​മാ​ർ എ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ പറഞ്ഞു.
കെ​പി​സി​സി ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ന​ട​ൻ സ​ലിം​കു​മാ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.
ച​ട​ങ്ങി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ഉ​ന്ന​ത വി​ജ​യി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. അ​നു​സ്മ​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ട​ക്കും​പു​റം, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മു​ര​ളീ​ധ​ര​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ മു​ണ്ടൂ​ർ, പ്ര​ഫ. ല​ക്ഷ്മി പ​ത്മ​നാ​ഭ​ൻ, എ​ൻ. അ​ശോ​ക​ൻ, എം.​സി. സ​ജീ​വ​ൻ, ടി. ​രാ​ജ​ൻ, വി. ​മോ​ഹ​ന​ൻ, എം. ​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattuvishesham district news

Recent News

Corehub Up