x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൊറോക്കോ റോക്ക്സ്! ഷൂട്ടൗട്ട് കടന്ന് പ്രീക്വാർട്ടറിൽ, ഡച്ച് പട പുറത്ത്

സ്പോർട്സ് ഡെസ്ക്
Published: June 30, 2026 09:40 AM IST | Updated: June 30, 2026 09:56 AM IST

ഗ്വാഡലൂപെ: ഫിഫ ലോകകപ്പിൽ നെതർലൻഡ്സിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി മൊറോക്കോ പ്രീക്വാർട്ടറിൽ. കളിയുടെ മുഴുവൻ സമയത്തും ഇരു ടീമുകളും ഒരു ഗോളടിച്ച് സമനിലയിലായതോടെ ഷൂട്ടൗട്ടിലാണ് മൊറോക്കോയുടെ ജയം (3-2).

ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം 72-ാം മിനിറ്റിലാണ് വല ചലിക്കുന്നത്. നെതർലൻഡ്സിനായി കോഡി ഗാക്പോയാണ് ഗോൾ നേടിയത്. എന്നാൽ, ഇഞ്ചുറി ടൈമിൽ ഡിയോപിന്‍റെ ഗോളിലൂടെ മൊറോക്കോ ഒപ്പമെത്തിയതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

Tags : Morocco pre-quarterfinals shootout Netherlands

Recent News

Corehub Up