x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​യാ​സി​നും ടോ​ണി ച​മ്മ​ണി​ക്കും സ്വീ​ക​ര​ണം ന​ൽ​കി


Published: June 27, 2026 04:45 AM IST | Updated: June 27, 2026 04:45 AM IST

കോ​ൺ​ഗ്ര​സ് വൈ​പ്പി​ൻ ബ്ലോ​ക്ക് ക​മ്മി​റ്റി എം​എ​ൽ​എ​മാ​രാ​യ ടോ​ണി ച​മ്മ​ണി​ക്കും ഷി​യാ​സി​നും ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ഷി​യാ​സ് സം​സാ​രി​ക്കു​ന്നു.

വൈ​പ്പി​ൻ: കോ​ൺ​ഗ്ര​സ് വൈ​പ്പി​ൻ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ ടോ​ണി ച​മ്മ​ണി​ക്കും മു​ഹ​മ്മ​ദ് ഷി​യാ​സി​നും സ്വീ​ക​ര​ണം ന​ൽ​കി. കാ​ളമു​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ.​പി. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ജെ. ടോ​മി, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​രി​ദാ​സ്, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ന​മ്പം സ​ന്തോ​ഷ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​തി​ഷ് സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up