x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ: കാർ സമ്മാനിച്ചു

വെബ് ഡെസ്ക്
Published: September 6, 2026 02:29 AM IST | Updated: September 6, 2026 02:29 AM IST

നി​സാ​ന്‍ മാ​ഗ്ന​റ്റ് കാ​ര്‍ ഭാ​ഗ്യ​ശാ​ലി​ക്ക് മ​ന്ത്രി വി.​എ. അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ സ​മ്മാ​നി​ക്കു​ന്നു.

മൂ​വാ​റ്റു​പു​ഴ: മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​പ്പി​ല്‍ ബം​ബ​ര്‍ സ​മ്മാ​ന​മാ​യി ല​ഭി​ച്ച നി​സാ​ന്‍ മാ​ഗ്ന​റ്റ് കാ​ര്‍ ഭാ​ഗ്യ​ശാ​ലി​ക്ക് സ​മ്മാ​നി​ച്ചു. മൂ​വാ​റ്റു​പു​ഴ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി വി.​എ. അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ജ്മ​ല്‍ ച​ക്കു​ങ്ങ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജോ​യി​സ് മേ​രി ആ​ന്‍റ​ണി, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​എം. അ​ബ്ദു​ല്‍​സ​ലാം, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ ജി​നു മ​ടേ​യ്ക്ക​ല്‍, അ​സം ബീ​ഗം, മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ര്‍ ക​ലൂ​ര്‍, ട്ര​ഷ​റ​ര്‍ കെ.​എം. ഷം​സു​ദ്ദീ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് എ​ച്ച്. ക​മ്മ​ത്ത്, സെ​ക്ര​ട്ട​റി​മാ​രാ​യ ബോ​ബി എ​സ്. നെ​ല്ലി​ക്ക​ല്‍, ജ​യ്സ​ണ്‍ തോ​ട്ട​ത്തി​ല്‍, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​രി​ഫ്, ഗ്രൈ​ന്‍​സ് മ​ര്‍​ച്ച​ന്‍റ്സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി, വ​നി​ത വിം​ഗ് പ്ര​സി​ഡ​ന്‍റ് ജ​യ ബി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

Tags : Shopping Festival NattuVishasham DistrictNews

Recent News

Corehub Up