x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ലെ മി​ക​ച്ച ഹ​രി​ത ക​ർ​മസേ​ന​യാ​യി വീ​ണ്ടും ച​പ്പാ​ര​പ്പ​ട​വ്

വെബ് ഡെസ്ക്
Published: September 6, 2026 03:23 AM IST | Updated: September 6, 2026 03:23 AM IST

ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ മെ​മ​ന്‍റോ​യും കാ​ഷ് അ​വാ​ർ​ഡും ഏ​റ്റു​വാ​ങ്ങു​ന്നു.

ച​പ്പാ​ര​പ്പ​ട​വ്: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മി​ക​ച്ച ഹ​രി​ത​ക​ർ​മ സേ​ന​യാ​യി ര​ണ്ടാ​മ​ത് പു​ര​സ്കാ​ര​വും ച​പ്പാ​ര​പ്പ​ട​വ് ഹ​രി​ത ക​ർ​മ​സേ​ന നേ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷ​വും ച​പ്പാ​ര​പ്പ​ട​വി​ന് ത​ന്നെ​യാ​യി​രു​ന്നു ഈ ​അം​ഗീ​കാ​രം. ടെ​ക്നീ​ഷ്യ​ൻ​സ് ആ​ൻ​ഡ് ഫാ​ർ​മേ​ഴ്സ് ഓ​ഡി​നേ​ഷ​ൻ സൊ​സൈ​റ്റി​യാ​ണ് സി. ​കൃ​ഷ്ണ​ൻ സ്മാ​ര​ക കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും ന​ൽ​കി​യ​ത്.

ധ​ർ​മ​ശാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ന്തൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സ​തീ​ദേ​വി അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. വി.​വി. ബാ​ല​കൃ​ഷ്ണ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മ​ല​പ്പ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ല​ക്ഷ്മ​ണ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ, കെ.​എം. സു​നി​ൽ​കു​മാ​ർ, ബി​ന്ദു കൃ​ഷ്ണ​ൻ, കെ.​കെ. ക​രു​ണാ​ക​ര​ൻ, ശു​ചി​ത്വ​മി​ഷ​ൻ, കു​ടും​ബ​ശ്രീ മി​ഷ​ൻ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ, ക്ലീ​ൻ കേ​ര​ള ക​മ്പ​നി തു​ട​ങ്ങി​യ​വ​യു​ടെ പ്ര​തി​നി​ധി​ക​ളും പ്ര​സം​ഗി​ച്ചു.

Tags : Haritha Karma Sena NattuVishasham DistrictNews

Recent News

Corehub Up