x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫുൾ എ പ്ലസുകാരെ ആദരിച്ച് എസ്എംവൈഎം


Published: June 8, 2026 10:10 PM IST | Updated: June 8, 2026 10:10 PM IST

​പൂ​ഞ്ഞാ​ര്‍: എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളി​ല്‍ ഫു​ള്‍ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി എ​സ്എം​വൈ​എം പൂ​ഞ്ഞാ​ര്‍ ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​റി​റ്റ് ഡേ ​സം​ഘ​ടി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി ഫാ. ​തോ​മ​സ് പ​ന​യ്ക്ക​ക്കു​ഴി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് അ​മ​ല്‍ സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​സ​ഫ് ക​ന്നു​തൊ​ട്ടി​ക​ല്ലു​വേ​ലി​ല്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​യ്ച്ച​ല്‍ മേ​രി ചാ​ള്‍​സ്, ഫൊ​റോ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ല്‍​ബ​ര്‍​ട്ട് ബി​ജു, ഫൊ​റോ​ന സെ​ക്ര​ട്ട​റി ആ​ന്‍​മ​രി​യ സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News full A+ SMYM

Recent News

Corehub Up